G7 ഉച്ചകോടി സെപ്റ്റംബറിൽ നടന്നേക്കും : ഇന്ത്യയെ ക്ഷണിക്കുമെന്ന് ഡൊണാൾഡ് ട്രംപ്
ലോകത്തിലെ ശക്തമായ സമ്പദ് വ്യവസ്ഥയുള്ള രാഷ്ട്രങ്ങളുടെ സംഘടനയായ G7 യോഗം സെപ്റ്റംബറിൽ നടന്നേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാലപ്പഴക്കം ചെന്ന ഒരു സംഘടനയാണ് G7 എന്ന് ...