പി എച് ഡി പ്രവേശനം; യു ജി സി നിർദ്ദേശിച്ച “നെറ്റ്” മാനദണ്ഡം തള്ളി സർവ്വകലാശാലകൾ; സ്വന്തം നിലയിൽ പരീക്ഷകൾ നടത്തും
തിരുവനന്തപുരം: പിഎച്ച്.ഡി. പ്രവേശനത്തിന് യു ജി സി നിർദ്ദേശിച്ച "നെറ്റ്" മാനദണ്ഡം തള്ളി സർവ്വകലാശാലകൾ. ഇതോടു കൂടി യു ജി നിർദ്ദേശം ഈ വർഷം നടപ്പിലാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ...