ഉണ്ണി മുകുന്ദന്റെ ചിത്രം കുട്ടികളെ കാണിക്കരുത്; മാർക്കോയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്കും ബാലാവകാശ കമ്മീഷനും പരാതി
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മാർക്കോയ്‌ക്കെതിരെ പരാതി. എ സർട്ടിഫിക്കറ്റ് കിട്ടിയ,കടുത്ത വയലൻസ് ഉള്ള സിനിമ 18 വയസിന് താഴെയുള്ള കുട്ടികളെ ...