എന്തിനാണ് ഞങ്ങളോട് അത് പറയുന്നത് ? അള്ളാഹു അക്ബർ എന്ന് വിളിക്കരുത് എന്ന് മുസ്ലീങ്ങളോട് പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ – യോഗി ആദിത്യനാഥ്
ലക്‌നൗ: ജയ് ശ്രീരാം വിളി വർഗ്ഗീയമാണ് എന്ന പ്രതിപക്ഷത്തിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. "അല്ലാഹു അക്ബർ" എന്ന് പറയുന്നത് നിർത്താൻ ഹിന്ദുക്കൾ മുസ്ലീങ്ങളോട് ...