നാളെ നാളെ നീളെ നീളെ…മെസി വരും..2 ദിവസം മുൻപ് അർജന്റീന ടീമിന്റെ മെയിൽ വന്നു; അവകാശവാദവുമായി കായികമന്ത്രി
മെസ്സി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി അബ്ദുറഹിമാൻ. 2 ദിവസം മുൻപ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പ് ...












