ഔദ്യോഗികമായി ക്ഷണിച്ചില്ല, ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം വി എസ് ബഹിഷ്കരിച്ചു
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ എത്തിയില്ല. മുന്‍മുഖ്യമന്ത്രി കൂടിയായ വിഎസിനെ ഔദ്യോഗികമായി ക്ഷണിക്കാതെ പ്രവേശനപാസ് മാത്രം ...