v s achudanandan

വിഎസിനെതിരെ രൂക്ഷ വിമര്‍ശനം; കടുത്ത നടപടി വേണമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗങ്ങള്‍

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വിഎസ് അച്ച്യുതാനന്ദനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗങ്ങള്‍. സംസ്ഥാന സമിതിയിലെ മൂന്നംഗങ്ങള്‍ ആണ് വിഎസിനെ വിമര്‍ശിച്ചത്. പി ജയരാജന്‍, ...

വി എസ് അച്യൂതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളും അന്വേഷിക്കണം; പിണറായിയുടെ ഭാര്യയുടെ നിയമനവും അന്വേഷിക്കണമെന്ന് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടേതുള്‍പ്പെടെയുള്ള വി എസ് അച്യൂതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളും അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്ക് പരാതി. അഡ്വ: പി റഹിമാണ് ഗവര്‍ണര്‍ക്ക് പരാതി ...

വി.എസിനെതിരെ കടുത്ത നടപടിയില്ല; താക്കീത് മാത്രം

തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് വി.എസ് അച്യുതാനന്ദനെതിരെ കടുത്ത നടപടിയില്ല. നടപടി താക്കീതില്‍ ഒതുക്കാനാണ് തിരുവനന്തപുരത്ത് ഇന്ന് സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചത്. ബന്ധു നിയമന ...

സീതാറാം യെച്ചൂരിയോട് തന്നെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയിലാണ് വി ...

കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിഎസ് അച്യുതാനന്ദനെ താക്കീത് ചെയ്യും

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ താക്കീത് ചെയ്യും. അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകളും പരസ്യ പ്രസ്താവനകളും സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരം ...

സംഘടനാസംവിധാനം ശക്തിപ്പെടുത്തണം, വി എസ് വീണ്ടും പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി

തിരുവനന്തപുരം: സംഘടനാസംവിധാനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വി എസ് അച്ച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തിന് വീണ്ടും കത്ത് നല്‍കി. ദേശീയ തലത്തില്‍ പ്രക്ഷോഭങ്ങള്‍ ശക്തമാക്കണമെന്നും ജനകീയ സമരങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വി എസ് ...

അഞ്ചേരി ബേബി വധക്കേസ്; എംഎം മണിയെ മന്ത്രിസഭയില്‍ നിന്നും മാറ്റണമെന്ന് വിഎസ് അച്യൂതാനന്ദന്‍

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയായ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയെ മന്ത്രിസഭയില്‍ നിന്നും മാറ്റണമെന്ന് വിഎസ് അച്യൂതാനന്ദന്‍. ഇത് സംബന്ധിച്ച് വിഎസ് കേന്ദ്ര ...

‘യുഡിഎഫ് കാലത്ത് ഇത്തരം നീക്കങ്ങളെ എതിര്‍ത്തയാളാണ് ഞാന്‍’ സര്‍ക്കാരിന് വിഎസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: അനധികൃത നിര്‍മ്മാണങ്ങള്‍ പിഴ ഈടാക്കി സാധൂകരിക്കരുതെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ച്യുതാനന്ദന്‍. ഇത്തരം നടപടികള്‍ അനധികൃത നിര്‍മ്മാണങ്ങളെ ...

‘കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കണം’ നിയമസഭയില്‍ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കള്ളപ്പണ നിക്ഷേപം ആരോപിച്ച് കേരളത്തിന്റെ ചോരയും നീരുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് ...

ഭരണ പരിഷ്‌കാര കമ്മീഷന് ഓഫീസ് ഐ.എം.ജിയില്‍ തന്നെ, സെക്രട്ടേറിയറ്റില്‍ നല്‍കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന് ഓഫീസ് സെക്രട്ടേറിയറ്റില്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന് ഐ.എം.ജിയില്‍ തന്നെ ഓഫീസ് അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ...

എംഎല്‍എ ഹോസ്റ്റലിലെ മുറി ഇന്നുതന്നെ ഒഴിയണമെന്ന് വിഎസിനോട് സ്പീക്കറുടെ ഓഫിസ്; ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫിസിന്റെ കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ ഹോസ്റ്റലിലെ മുറി ഇന്നുതന്നെ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ ഓഫിസ്. എംഎല്‍എ ഹോസ്റ്റലിലെ മുറിയാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫിസായി ...

ജേക്കബ് തോമസിനെ പുറത്താക്കാന്‍ ശ്രമിക്കുന്നത് അഴിമതി വീരന്മാരെന്ന് വി എസ് അച്ചുതാനന്ദന്‍

ആലപ്പുഴ: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ല. സിവില്‍ സര്‍വീസിലെ അഭിമാനമാണ് ...

ജി.സുധാകരനെതിരായ തെരഞ്ഞെടുപ്പ് കേസ്; വി.എസ് അച്യൂതാനന്ദന്റെ മൊഴി പോലീസ് രേഖപ്പെടുത്തി

തിരുവനന്തപുരം: വി.എസ് അച്ചുതാനന്ദന്‍ വോട്ട് ചെയ്യുന്നത് മന്ത്രി ജി.സുധാകരന്‍ എത്തി നോക്കി എന്ന തെരഞ്ഞെടുപ്പ് കേസില്‍ ഭരണപരിഷകാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യൂതാനന്ദന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ...

ക്യാബിനറ്റ് പദവിയുണ്ടായിട്ടും പ്രത്യേക മുറിയോ സൗകര്യമോ നല്‍കുന്നില്ല; സ്പീക്കറെ അതൃപ്തി അറിയിച്ച് വിഎസ്

തിരുവനന്തപുരം: ക്യാബിനറ്റ് പദവിയുണ്ടായിട്ടും പ്രത്യേക മുറിയോ സൗകര്യമോ നല്‍കുന്നില്ലെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ്സ് അച്ചുതാനന്ദന്‍. സ്പീക്കറെ അതൃപ്തി അറിയിച്ച് ...

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ കേസില്‍ കക്ഷി ചേരാനൊരുങ്ങി വി എസ് അച്ചുതാനന്ദന്‍

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേസില്‍ കക്ഷി ചേരുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ...

”അത് നിയമിച്ചവര്‍ തന്നെ പറയട്ടേ…”; ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി എസ് അച്ചുതാനന്ദന്‍

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി.എസ്.അച്യുതാനന്ദന്‍. അധ്യക്ഷനായി ചുമതലയേറ്റോ എന്ന ചോദ്യത്തിന് ചുമതലയേല്‍ക്കുന്നത് വൈകുന്നതിന്റെ കാരണം പ്രഖ്യാപിച്ചവരോട് ചോദിക്കണമെന്നും അദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist