‘ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പടിപൂജ നടത്തുന്ന ശിവൻകുട്ടി പൂജാരി‘; നേമത്തെ സിപിഎം നേതാവിന്റെ വിക്രിയകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ നിയമസഭയിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്നു. നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി ...