“മന്ത്രിവരുന്ന റോഡിലൂടെയാണോ ടാ വണ്ടിയും കൊണ്ട് വരുന്നത്” ; “സോപ്പ് പെട്ടിപോലുള്ള നിന്റെ വണ്ടി കൊണ്ട് പോയി കുപ്പത്തൊട്ടിയിൽ കളയ്”; മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച സംഭവത്തിൽ പരാതി നൽകാൻ പോയ ആംബുലൻസ് ഡ്രൈവർക്ക് പോലീസിന്റെ അധിക്ഷേപം
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച സംഭവത്തിൽ പോലീസിനെതിരെ ആംബുലൻസ് ഡ്രൈവർ. പരാതി നൽകാൻ എത്തിയപ്പോൾ പോലീസ് അധിക്ഷേപിച്ചതായി ആംബുലൻസ് ഡ്രൈവർ പറഞ്ഞു. ...





















