കളി തോറ്റെങ്കിലും മനസ്സ് ജയിച്ച് കോഹ്‌ലി!; കൊച്ചു വൈഭവിന് കിട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരം; വിരാടിന്റെ ആ ഗിഫ്റ്റ് വൈറൽ, വീഡിയോ കാണാം
ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി എന്ന കൗമാര പ്രതിഭയുടെ തേരോട്ടം തുടരുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ വെറും 26 പന്തിൽ ...


















