എംകെ സ്റ്റാലിന്‍ കേരളത്തില്‍ ; പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും
കോട്ടയം : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരള സന്ദർശനത്തിന് എത്തി. വൈക്കത്തെ തന്തൈ പെരിയാർ സ്‌മാരകത്തിന്‍റെ ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമാപന ചടങ്ങിലും പങ്കെടുക്കുന്നതിന് ...