vande barath

വന്ദേഭാരത് സമയത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരതിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. ചെങ്ങന്നൂരിൽ അധിക സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെയാണ് സമയക്രമത്തിൽ മാറ്റം ...

സമയത്തിന് എത്തണം; വന്ദേഭാരതിൽ കന്നി യാത്രയുമായി മുഖ്യമന്ത്രി; ട്രെയിനുള്ളിലും വൻ സുരക്ഷ ഒരുക്കി പോലീസ് പട

കണ്ണൂർ: വന്ദേഭാരതിൽ കന്നിയാത്രയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കാണ് മുഖ്യമന്ത്രിയുടെ ആദ്യ യാത്ര.കണ്ണൂരിൽ നിന്നും 3:40 ഓടെയാണ് ട്രെയിൻ പുറപ്പെട്ടത്. ഉദ്ഘാടന ദിവസം പ്രധാനമന്ത്രിക്കൊപ്പം ...

വന്ദേഭാരതിന്റെ ശുചിമുറിയിൽ കയറി വാതിലടച്ച് യാത്രക്കാരൻ; പുറത്തിറക്കാൻ ശ്രമം

കോഴിക്കോട്: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ കയറി വാതിലടച്ച് യാത്രക്കാരൻ കാസർകോട് നിന്നു കയറിയ യാത്രക്കാരൻ ആണ് ശുചിമുറിയിൽ കയറി ...

വന്ദേഭാരത് ട്രെയിൻ സങ്കൽപ്പങ്ങളെ ഉടച്ചുവാർത്തു; ഇതൊരു ടീസർ മാത്രം; വിമർശനങ്ങൾ അന്ധന്മാർ ആനയെ കണ്ടത് പോലെ; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

കോട്ടയം: ഇന്ത്യൻ റെയിൽവേയുടെ വികസനത്തിൽ വന്ദേഭാരത് തീവണ്ടികളുടെ പ്രാധാന്യവും, വ്യാജ പ്രചാരണങ്ങളിലെ വസ്തുതകളും തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്. റെയിൽവേ ജീവനക്കാരനായ അരുൺ സോമനാഥനാണ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ...

വൈകല്യം കാരണം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു; ഇന്ന് പ്രധാനമന്ത്രിയ്ക്ക് പ്രിയങ്കരനായി രാഹുൽ; ചേർത്തുപിടിച്ചപ്പോൾ നിറഞ്ഞത് കണ്ണും മനസ്സും

തിരുവനന്തപുരം: തങ്ങൾ വരച്ച ചിത്രങ്ങളുമായി കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയെ കാത്തിരിക്കുകയായിരുന്നു ശ്രീചിത്ര പുവർ ഹോമിലെ കുട്ടികൾ. പ്രധാനമന്ത്രി എത്തിയപ്പോൾ ഓരോരുത്തരായി തങ്ങൾ ...

ചെയ്തത് ശരിയായില്ല; കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും; വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ. മുരളീധരൻ

കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസിൽ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ഒട്ടിച്ചതിൽ അതൃപ്തിയുമായി വടകര എംപി കെ മുരളീധരൻ. പോസ്റ്റർ ഒട്ടിച്ചത് ഒന്നും ശരിയായില്ലെന്നും, ഒട്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist