വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ഒരാൾ കസ്റ്റഡിയിൽ; സംഭവം തൃശൂരിൽ
തൃശൂർ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. രണ്ട് കോച്ചുകളുടെ ചില്ലുകൾ പൊട്ടി. സംഭവത്തെ തുടർന്ന് ഒരാളെ ആർപിഎഫ് പിടികൂടി. തൃശൂരിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്ന ...