വണ്ടിപ്പെരിയാർ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം ; പോലീസിന് നേരെ ചെളി വാരിയെറിഞ്ഞ് പ്രവർത്തകർ ; ജലപീരങ്കിയിലെ വെള്ളവും തീർന്ന് നിസ്സഹായരായി പോലീസ്
ഇടുക്കി : വണ്ടിപ്പെരിയാർ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചിനിടയിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ...