vandipperiyar case

‘മകളെ കൊന്നവരെ കണ്ടെത്തി തരണം’; പുനരന്വേഷണം ആവശ്യപ്പെട്ട് വണ്ടിപെരിയാറിലെ ആറുവയസ്സുകാരിയുടെ അമ്മ ഹൈക്കോടതിയിലേക്ക്

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ആറ് വയസുകാരിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് മരിച്ച ...

വണ്ടിപ്പെരിയാർ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സസ്പൻഡ് ചെയ്തു; വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പോലീസ് ഇൻസ്‌പെക്ടർക്കെതിരെ നടപടി. കേസ് അന്വേഷിച്ച എസ്.എച്ച്.ഒ ടിഡി സുനിൽ കുമാറിനെ സസ്പന്റ് ...

തനിക്കെതിരെ കേസെടുത്തത് വണ്ടിപ്പെരിയാർ കേസ് അട്ടിമറിക്കാന്‍: പോലീസിനെതിരെ ആറുവയസുകാരിയുടെ പിതാവ്

ഇടുക്കി: പോലീസിനെതിരെ ആരോപണവുമായി വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്. തനിക്കെതിരെ പോലീസ് കേസെടുത്തത് വണ്ടിപ്പെരിയാർ കേസ് അട്ടിമറിക്കാനാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ആക്രമണത്തിന് സാധ്യത ...

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛന് കുത്തേറ്റു; ആക്രമിച്ചത് പ്രതിയുടെ ബന്ധു

ഇടുക്കി: വണ്ടിപ്പെരിയാറിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിന് കുത്തേറ്റു. പ്രതിയുടെ ബന്ധുവായ പാൽരാജാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ കുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

വണ്ടിപ്പെരിയാർ കേസ് ; കോടതി പരാമർശം പരിശോധിക്കും, സംഭവിച്ചത് കേരളത്തിന് അഭിമാനകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി

ഇടുക്കി: വണ്ടിപ്പെരിയാര്‍ കൊലക്കേസില്‍ പ്രതിയെ വെറുതെവിട്ട സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കും. സംസ്ഥാനത്തിന് അ‌ഖിമാനകരമായ കാര്യമല്ല സംഭവിച്ചത്. വിഷയം ഗൗരവമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist