ശബരിമലയിലെ സ്വർണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം ; വാസവൻ നല്ല മന്ത്രിയാണെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ : ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദത്തിൽ ദേവസ്വം മന്ത്രി വാസവന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ...













