Vijay Hazare Trophy

സെഞ്ച്വറികളുടെ തോഴൻ; വിജയ് ഹസാരെ ട്രോഫി അടക്കിവാഴുന്ന അമൻ മൊഖാഡെയെ അറിയൂ

സെഞ്ച്വറികളുടെ തോഴൻ; വിജയ് ഹസാരെ ട്രോഫി അടക്കിവാഴുന്ന അമൻ മൊഖാഡെയെ അറിയൂ

വിദർഭയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരോദയം പിറന്നിരിക്കുന്നു. 24 വയസ്സുകാരൻ അമൻ മൊഖാഡെയാണ് വിജയ് ഹസാരെ ട്രോഫിയിൽ അവിശ്വസനീയമായ പ്രകടനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് ...

സിഎസ്‌കെ പയ്യന്റെ മാജിക്ക്, രണ്ട് മെയിഡൻ ഓവറുകൾ; ടീമിന് അവിസ്മരണീയ ജയം

സിഎസ്‌കെ പയ്യന്റെ മാജിക്ക്, രണ്ട് മെയിഡൻ ഓവറുകൾ; ടീമിന് അവിസ്മരണീയ ജയം

വിജയ് ഹസാരെ ട്രോഫി (2025-26) ചരിത്രത്തിലെ തന്നെ ഏറ്റവും ഉദ്വേഗഭരിതമായ ഒരു അന്ത്യത്തിനാണ് മഹാരാഷ്ട്ര-ഗോവ മത്സരം സാക്ഷ്യം വഹിച്ചത്. സിഎസ്‌കെ താരം രാമകൃഷ്ണ ഘോഷിന്റെ അവിശ്വസനീയമായ ബൗളിംഗ് ...

അഭിഷേക് ശർമ്മയെ ‘കൊന്ന്’ സർഫറാസ്; ഒരോവറിൽ 30 റൺസ് നേടി ക്രീസിന് തീപിടിപ്പിച്ച് താരം; പക്ഷെ മുംബൈ നിരാശർ

അഭിഷേക് ശർമ്മയെ ‘കൊന്ന്’ സർഫറാസ്; ഒരോവറിൽ 30 റൺസ് നേടി ക്രീസിന് തീപിടിപ്പിച്ച് താരം; പക്ഷെ മുംബൈ നിരാശർ

പഞ്ചാബിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ക്രീസിൽ വിസ്ഫോടനം തീർത്ത് മുംബൈയുടെ വിശ്വസ്ത ബാറ്റർ സർഫ്രാസ് ഖാൻ. നേരിട്ട ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിച്ച സർഫറാസ്, ...

തിരിച്ചുവരവ് സെഞ്ച്വറിയോടെ; ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിന് മുന്നേ സഞ്ജുവിന്റെ മാസ് പ്രകടനം

തിരിച്ചുവരവ് സെഞ്ച്വറിയോടെ; ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിന് മുന്നേ സഞ്ജുവിന്റെ മാസ് പ്രകടനം

വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരായ മത്സരത്തിൽ 90 പന്തിൽ സെഞ്ച്വറി നേടി സഞ്ജു സാംസൺ വലിയ ഒരു സ്റ്റേറ്റ്മെന്റ് തന്നെ പറഞ്ഞിരിക്കുകയാണ്. ഇതോടെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ...

കോഹ്‌ലി പോയി, കൂടെ വിജയവും; ഒഡീഷയോട് പരാജയപ്പെട്ട് ഋഷഭ് പന്തിന്റെ ഡൽഹി

കോഹ്‌ലി പോയി, കൂടെ വിജയവും; ഒഡീഷയോട് പരാജയപ്പെട്ട് ഋഷഭ് പന്തിന്റെ ഡൽഹി

വിജയ് ഹസാരെ ട്രോഫിയിൽ വിരാട് കോഹ്‌ലി ഇല്ലാതിരുന്ന മൂന്നാം റൗണ്ട് മത്സരത്തിൽ ഒഡീഷയോട് പരാജയപ്പെട്ട് ഡൽഹി. ഒഡീഷ ഉയർത്തിയ 273 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് ...

കൃഷ്ണ പ്രസാദിനും രോഹൻ കുന്നുമ്മലിനും സെഞ്ച്വറി; വിജയ് ഹസാരെ പ്രീക്വാർട്ടറിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ

കൃഷ്ണ പ്രസാദിനും രോഹൻ കുന്നുമ്മലിനും സെഞ്ച്വറി; വിജയ് ഹസാരെ പ്രീക്വാർട്ടറിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി പ്രീക്വാർട്ടർ മത്സരത്തിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ...

ശ്രീശാന്ത് തകർപ്പൻ ഫോമിൽ; ബിഹാറിനെതിരെ ഒൻപതാമത്തെ ഓവറിൽ വിജയം നേടി കേരളം

ശ്രീശാന്ത് തകർപ്പൻ ഫോമിൽ; ബിഹാറിനെതിരെ ഒൻപതാമത്തെ ഓവറിൽ വിജയം നേടി കേരളം

ബംഗലൂരു: തകർപ്പൻ പ്രകടനവുമായി ശ്രീശാന്തും ഉത്തപ്പയും ആഞ്ഞടിച്ചപ്പോൾ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വീണ്ടും ജയം. ബിഹാറിനെതിരെ 9 വിക്കറ്റിനാണ് കേരളം വിജയിച്ചത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ...

ശ്രീശാന്തിന്റെ ഗംഭീര തിരിച്ചു വരവ്; കേരളത്തിന് തകർപ്പൻ ജയം

ശ്രീശാന്തിന്റെ ഗംഭീര തിരിച്ചു വരവ്; കേരളത്തിന് തകർപ്പൻ ജയം

ബംഗലൂരു: വിലക്ക് നീങ്ങി കളത്തിലേക്ക് തിരിച്ചെത്തിയ പേസ് ബൗളർ ശ്രീശാന്തിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ഗംഭീര വിജയം. മത്സരത്തിൽ ഉത്തര്‍ പ്രദേശിനെ ...

ശ്രീശാന്ത് തിരിച്ചു വരുന്നു; വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിലും ഉൾപ്പെടുത്തി

കൊച്ചി: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിലക്കിന് ശേഷം തിരിച്ചെത്തിയ പേസ് ബൗളർ ശ്രീശാന്തിനെ ടീമിൽ ഉൾപ്പെടുത്തി. സച്ചിൻ ബേബിയാണ് കേരള ടീം ക്യാപ്ടൻ. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist