ജെ സി ബി വിട്ടുകൊടുക്കാൻ കൈക്കൂലി; വില്ലജ് ഓഫീസറും അസ്സിസ്റ്റന്റും പിടിയിൽ
തൃശൂർ: ജെ സി ബി വിട്ടുകൊടുക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ തൃശൂർ വില്ലജ് ഓഫീസറും അസ്സിസ്റ്റന്റും വിജിലൻസ് പിടിയിൽ. ഒല്ലൂക്കര വില്ലേജ് സ്‌പെഷ്യൽ വില്ലേജ് ഓഫീസർ തൃശൂർ ...
തൃശൂർ: ജെ സി ബി വിട്ടുകൊടുക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ തൃശൂർ വില്ലജ് ഓഫീസറും അസ്സിസ്റ്റന്റും വിജിലൻസ് പിടിയിൽ. ഒല്ലൂക്കര വില്ലേജ് സ്‌പെഷ്യൽ വില്ലേജ് ഓഫീസർ തൃശൂർ ...
കാസർഗോഡ് : കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും അസ്സിസ്റ്റന്റും വിജിലൻസ് പിടിയിലായി. ചിത്താരി വില്ലേജ് ഓഫീസർ സി അരുൺ, വില്ലേജ് അസിസ്റ്റന്റ് കെ വി സുധാകരൻ എന്നിവരെയാണ് ...
പാലക്കാട് : പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫീസറുടെ താമസസ്ഥലത്ത് നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപ. പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ...
പത്തനംതിട്ട: കൈക്കൂലി വാങ്ങിയ കേസിൽ ഓമല്ലൂർ വില്ലേജ് ഓഫിസർ അറസ്റ്റിൽ. വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കാൻ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. കിടങ്ങന്നൂർ കോട്ട സൗപർണികയിൽ എസ്.കെ. സന്തോഷ് ...
കൈക്കൂലിയായി വാങ്ങിയ പതിനായിരം രൂപയുമായി കാസര്‍ഗോഡ് ചീമേനി വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും അറസ്റ്റിൽ. വിജിലന്‍സ് ആണ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫിസര്‍ കെ.വി.സന്തോഷ്, വില്ലേജ് അസിസ്റ്റന്റ് ...
മുക്കം: വില്ലേജ് ഓഫിസറുടെ വീട്ടില്‍ വിജിലന്‍സ് സംഘത്തിന്റെ പരിശോധന. തിരൂര്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലെ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ ബഷീറിന്റെ നോര്‍ത്ത് കാരശ്ശേരിയിലെ വീട്ടിലാണ് പരിശോധന നടന്നത്. ...
ഇടുക്കി: വില്ലേജ് ഓഫീസറേയും അസിസ്റ്റന്റിനെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. ദേവികുളം താലൂക്കില്‍ വട്ടവട കോവിലൂര്‍ വില്ലേജ് ഓഫീസറായ സിയാദിനെയും വില്ലേജ് അസിസ്റ്റന്റ് അനീഷിനെയുമാണ് വിജിലന്‍സ് സംഘം ...
കണ്ണൂര്‍ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. കൊല്ലം സ്വദേശി ബി. ജസ്റ്റസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനില്‍ നിന്ന് 2000 രൂപ ...
പുത്തൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും സ്‌പെഷല്‍ വില്ലേജ് ഓഫീസറും വിജിലന്‍സ് അറസ്റ്റിൽ. പവിത്രേശ്വരം വില്ലേജ് ഓഫീസര്‍ അഞ്ചാലുംമൂട് സ്വദേശി എസ്. വിശ്വേശരന്‍പിള്ള, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ...
തൃശ്ശൂര്‍: പൊലീസ് നോക്കിനില്‍ക്കെ വില്ലേജ് ഓഫീസറുടെ ആത്മഹത്യാ ശ്രമം. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസില്‍വെച്ചാണ് വില്ലേജ് ഓഫിസര്‍ സിനി കൈയിലെ ഞരമ്പ് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ...
വയനാട്: വില്ലേജ് ഓഫീസറുടെ അനാസ്ഥ കാരണം മൂന്ന് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ബിരുദ പരീക്ഷ എഴുതാനാനുള്ള അവസരം നഷ്ടമായെന്ന് പരാതി. വയനാട് മാനന്തവാടിയിലെ മൂന്ന് ആദിവാസി വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ ...
കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം എടവണ്ണയിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി. എടവണ്ണ വിഇഒ കൃഷ്ണദാസിനെയാണ് വിജിലൻസ് ഡിവൈഎസ്പി രാമചന്ദ്രനും സംഘവും പിടികൂടിയത്. പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലൈഫ് ...
മയ്യില്‍: മണല്‍ മാഫിയയ്‌ക്കെതിരെ നടപടിയെടുത്തതിന് ഇക്കൂട്ടരുടെ ഭീഷണിയില്‍ വലഞ്ഞ് വില്ലേജ് ഓഫിസര്‍. മണല്‍ മാഫിയയ്‌ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് തന്നെ ഭീഷണപ്പെടുത്തുന്നതെന്ന് മയ്യില്‍ കയരളം വില്ലേജ് ഓഫിസര്‍ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies