വിളിച്ചത് വിരാട് കോഹ്‌ലിയും എബി ഡിവില്ലേഴ്‌സും, പുതിയ സിം എടുത്ത യുവാവ് പിടിച്ചത് പുലിവാൽ; സംഭവം ഇങ്ങനെ
പുതിയ സിം കാർഡ് എടുത്ത ഒരു യുവാവിന് കിട്ടിയത് വമ്പൻ പണി. വിരാട് കോഹ്‌ലിയും എബി ഡിവില്ല്യേഴ്സും അടക്കമുള്ള താരങ്ങളാണ് ഫോൺ വിളികളുമായിട്ട് ശല്യപെടുത്തിയത്. ഇത് എന്താണ്, ...



























