കുഷി സിനിമയുടെ വിജയാഘോഷം ; 100 നിർധന കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകി വിജയ് ദേവരകൊണ്ട
ഹൈദരാബാദ് : കുഷി സിനിമയുടെ വിജയത്തിന് പുറകെ തന്റെ പ്രതിഫലത്തിൽ നിന്നും ഒരു കോടി രൂപ പാവപ്പെട്ട കുടുംബങ്ങൾക്കായി ചെലവഴിക്കുകയാണ് നടൻ വിജയ് ദേവരകൊണ്ട. 100 നിർധന ...