മൊട്ടയിൽ പരസ്യം ചെയ്യാം; കഷണ്ടി വാടകയ്ക്ക് കൊടുത്ത് കാശ് വാരുന്ന യുവാവ്; മലയാളി പൊളിയല്ലേ….
ഫോണിൽ തോണ്ടിയിരിക്കാതെ നാല് കാശുണ്ടാക്കാൻ നോക്കെടാ എന്ന ആക്രോശത്തിൽ നിന്നും ഫോണിൽ കൂടെ എങ്കിലും പത്ത് കാശുണ്ടാക്ക് എന്ന ഉപദേശത്തിലേക്ക് കാര്യങ്ങൾ മാറിയത് എത്ര പെട്ടെന്നാണല്ലേ? സോഷ്യൽമീഡിയ ...