പുടിൻ ആവശ്യപ്പെടുന്നത് യുക്രെയിനിലെ രണ്ട് മേഖലകളുടെ പൂർണ നിയന്ത്രണം ; സമ്മതിക്കില്ലെന്ന് സെലൻസ്കി
മോസ്‌കോ : അലാസ്‌കയിൽ നടന്ന പുടിൻ-ട്രംപ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡണ്ട് മുന്നോട്ടുവച്ച ആവശ്യം യുക്രെയിനിലെ രണ്ട് മേഖലകളുടെ പൂർണ നിയന്ത്രണമാണെന്ന് റിപ്പോർട്ട്. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകൾ ആണ് ...