‘ഹിയറിംങ് നടത്താതെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കി’; സുരഭി ലക്ഷ്മി
കോഴിക്കോട് : വോട്ടര്‍പ്പട്ടികയില്‍ നിന്നും തന്നെയും സഹോദരിയെയും ഒഴിവാക്കിയതിനു പിന്നിൽ ചില തത്പരകക്ഷികളാണെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടി സുരഭി ലക്ഷ്മി ആരോപിച്ചു. ''നരിക്കുനി ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം ...