കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് രൂക്ഷമായ കടലാക്രമണം; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരള തീരത്ത് കടലാക്രമണം. തിരുവനന്തപുരം അഞ്ച് തെങ്ങിന് സമീപമാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. ഇതേ തുടർന്ന് തീരമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ...