WCC

” മഞ്ജു വാര്യര്‍ എവിടെ ? എന്ത് കൊണ്ട് ഡബ്ല്യൂസിസിയുടെ പത്രസമ്മേളനത്തില്‍ വന്നില്ല ? ” ചോദ്യമുന്നയിച്ച് സിദ്ദിഖ്

ഡബ്ലൂസിസിയുടെ പത്രസമ്മേളനത്തില്‍ മഞ്ജു വാര്യര്‍ വരാതിരുന്നതെന്തെന്ന ചോദ്യം ഉന്നയിച്ച് നടന്‍ സിദ്ധിഖ് . മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള ചില നടികള്‍ ചേര്‍ന്ന് രൂപം കൊടുത്ത സംഘടനയാണ് ഡബ്ലൂസിസി ...

പതിനേഴ്‌ വയസ്സുക്കാരിയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ; നടി രേവതിയ്ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി

ഡബ്ലു സി സി യുടെ പത്രസമ്മേളനത്തില്‍ നടി രേവതി നടത്തിയ വെളിപ്പെടുത്തലില്‍ ബാലവകാശ കമ്മീഷനില്‍ പരാതി . പ്രായപൂര്‍ത്തിയാവാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും അത് പോലീസിനെ ...

“നടിമാര്‍ എന്ന് വിശേഷിപ്പിച്ചതില്‍ എന്താണ് പ്രശ്‌നം”: ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താനെന്ന് ബാബുരാജ്

വിമന്‍ ഇന്‍ സിനിമാ കളക്റ്റീവിന്റെ (ഡബ്ല്യു.സി.സി) ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് നടന്‍ ബാബുരാജ്. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ നടികളെ നടിമാര്‍ എന്ന് വിശേഷിപ്പിച്ചതില്‍ എന്താണ് പ്രശ്‌നമെന്ന് ...

പീഡന വിവരം മറച്ചുവെച്ചതിന് നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യു.സി.സി) അംഗം നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി. ഒന്നര വര്‍ഷം മുമ്പ് ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി പതിനേഴുകാരി തന്റെ ...

”പതിനേഴുകാരി രാത്രിയില്‍ മുറിയില്‍ മുട്ടി രക്ഷിക്കണമെന്നാവശ്യപ്പെട്ടു”വെളിപ്പെടുത്തലുമായി നടി രേവതി

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി നടി രേവതി. അര്‍ദ്ധ രാത്രിയില്‍ പെണ്‍കുട്ടി തന്റെ മുറിയില്‍ വന്ന് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും രേവതി പറഞ്ഞു. . ''പതിനേഴ് വയസ്സായ ...

‘അമ്മ കാണിച്ചത് നീതി കേട്, പോരാട്ടം തുടരും’ ഗുരുതര ആരോപണങ്ങളുമായി ഡബ്ലിയു സിസി അംഗങ്ങള്‍, മോഹന്‍ലാലിനെതിരെയും വിമര്‍ശനം

  തിരുവനന്തപുരം: താരസംഘടനയായ 'അമ്മ' നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ല്യൂ.സി.സി അംഗങ്ങള്‍. 15 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ച നടിക്ക് നേരെ ഒരു ആക്രമണം നടന്നിട്ടും സംഘടന വേണ്ട പിന്തുണ ...

കത്ത് നല്‍കിയ നടിമാരുമായുള്ള അമ്മയുടെ ചര്‍ച്ച അടുത്ത മാസം ഏഴിന് : രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരുമായി ചര്‍ച്ച

കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളുമായുള്ള താരസംഘടനയായ 'അമ്മ' നടത്തുന്ന ചര്‍ച്ചയുടെ തിയതിയായി. അടുത്ത മാസം ഏഴിന് കൊച്ചിയില്‍ വച്ചാണ് ചര്‍ച്ച. നടിമാരായ പാര്‍വതി, പദ്മപ്രിയ, ...

”പരാതി എഴുതി നല്‍കാന്‍ ഇടവേള ബാബു നടിയോട് ആവശ്യപ്പെട്ടില്ല, മോഹന്‍ലാലിന്റെ വാര്‍ത്ത സമ്മേളനം നിരാശയുണ്ടാക്കിയെന്ന് ഡബ്ലിയുസിസി

നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാട് തങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതവും, നിരാശജനകവുമെന്ന് മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസി. പ്രശ്‌നം സാങ്കേതികമെന്ന് വരുത്താനാണ് മോഹന്‍ലാലിന്റെ ശ്രമമെന്നും ഡബ്ല്യുസിസി ആരോപിച്ചു. ...

‘കേബിള്‍ പണിക്കാര്‍ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ, ഇന്ന് രാവിലെ അത് കാണാനില്ല’, ഡബ്ല്യു.സി.സിയെ ട്രോളി ജൂഡ് ആന്റണി

മലയാളത്തിലെ വനിതാതാരങ്ങളുടെ സംഘടനയായ ഡബ്ല്യു.സി.സിയെ ട്രോളി ജൂഡ് ആന്റണി. കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിക്കുകയും ദിലീപിന്റെ പ്രവൃത്തിക്കൊപ്പം താരതമ്യം ചെയ്യുകയും ചെയ്ത ലേഖനം ഫേസ്ബുക്ക് പേജില്‍ ...

‘വിമന്‍ ഇന്‍ കലക്ടീവല്ല വിമന്‍ ഇന്‍ സെലക്ടീവെന്നാണ് ഈ സംഘടനയ്ക്ക് പേരിടേണ്ടത്, സംഘടനയെക്കുറിച്ച് നല്ല ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല’, രൂക്ഷ വിമര്‍ശനവുമായി പി.സി വിഷ്ണുനാഥ്

മലയാള സിനിമയിലെ വനിതാ താരങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ വനിതാ സംഘടനയായ വിമന്‍ ഇന്‍ കലക്ടീവിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് രംഗത്ത്. വിമന്‍ ഇന്‍ ...

‘ചലച്ചിത്രമേഖലയില്‍ ലൈംഗീക പീഡനങ്ങളില്ലെന്ന വാദം തെറ്റ്’, ഇന്നസെന്‍റിനെതിരെ വിമെൻ ഇൻ സിനിമാ കളക്ടീവ്

ചലച്ചിത്രമേഖലയില്‍ ലൈംഗീക പീഡനങ്ങളില്ലെന്ന അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റിന്‍റെ വാദം   തെറ്റെന്ന് വിമെൻ ഇൻ സിനിമാ കളക്ടിവ്. പ്രമുഖ നടിമാര്‍ ഇതിനെക്കുറിച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്. അവസരം ചോദിച്ചെത്തുന്ന പലരും ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist