ഇനി മുതൽ വാട്‌സാപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍; പഴയ സന്ദേശങ്ങൾ വീണ്ടെടുക്കാനാകില്ല; അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടി
ഡൽഹി: ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജില്‍ നിന്നും വീണ്ടെടുക്കാനാവില്ല. അന്വേഷണ, സുരക്ഷാ ഏജൻസികളെ വലച്ച് ചാറ്റുകളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നു കൂടി ...