വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ കണ്ട് യുവതിയ്ക്ക് വീട്ടിൽ പ്രസവം,സഹായിയായത് ഭർത്താവ്
ചെന്നൈ: വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ വീട്ടിൽ പ്രസവം നടത്തി യുവതി. ചെന്നൈയിലെ ദമ്പതിമാരാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ വീട്ടിൽപ്രസവം നടത്തിയത്. വീട്ടിൽ വച്ച് പ്രസവിക്കുന്നതിനെ കുറിച്ചുള്ള അനുഠഭവങ്ങളും ...