റെക്കോഡ് വിജയവുമായി അയർലൻ്റിനെതിരെയുള്ള ഏകദിന പരമ്പര തൂത്ത് വാരി ഇന്ത്യൻ വനിതകൾ
റെക്കോഡുകൾ പെയ്തിറങ്ങിയ മല്സരത്തിൽ അയർലൻ്റിനെതിരെ 304 റൺസിൻ്റെ കൂറ്റൻ വിജയവുമായി ഇന്ത്യൻ വനിതകൾ. ഇതോടെ മൂന്ന് മല്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്ത് വാരി. ആദ്യം ബാറ്റ് ചെയ്ത ...