രാജ്യത്തെ യൂട്യൂബർമാരെ ലക്ഷ്യമിട്ട് സൈബർ ആക്രമണം; വിശദവിവരങ്ങൾ പുറത്ത്
ന്യൂഡൽഹി : രാജ്യത്തെ യൂട്യൂബർമാരെ ലക്ഷ്യമിട്ട് സൈബർ ആക്രണം നടക്കുന്നതായി റിപ്പോർട്ട്. വാർത്താ സ്ഥാപനമായ മോജോ സ്റ്റോറിയുടെയും ഹാസ്യതാരം തൻമയ് ഭട്ടിന്റെയും യൂട്യൂബ് ചാനലുകൾ ഹാക്കർമാർ കൈയ്യടക്കി. ...