youtube

ആദ്യം ലൈസൻസ് പോയി; പിന്നാലെ വീഡിയോകളും; സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

ആലപ്പുഴ: കാറിനുള്ളിൽ സ്വമ്മിംഗ് പൂൾ നിർമ്മിച്ച യുട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയത് യൂട്യൂബ്. നിയമലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ് നീക്കിയത്. തുടർച്ചയായി ഗതാഗതനിയമ ലംഘനങ്ങൾ ...

ഇന്ത്യ അനുകൂല വിഡിയോകൾ പ്രചരിക്കാതിരിക്കാൻ അൽഗോരിതം മാറ്റി;17 യൂട്യൂബ് ഇന്ത്യ ജീവനക്കാർക്കെതിരെ ഇന്റലിജൻസ് അന്വേഷണം

ന്യൂഡൽഹി: ദേശീയതയ്ക്ക് അനുകൂലമായ വിഡിയോകൾ പ്രചരിക്കാതിരിക്കാൻ യൂട്യൂബിലെ ചില ജീവനക്കാർ മനഃപൂർവ്വം യൂട്യൂബ് അൽഗോരിതത്തിൽ മാറ്റം വരുത്തിയതായി ആരോപണം. ഇവർക്കെതിരെ തിരഞ്ഞെടുപ്പിൽ ഇടപെടൽ വകുപ്പനുസരിച്ച് കേന്ദ്ര ഏജൻസികൾ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും അഭിനന്ദനം ; പിന്നാലെ യൂട്യൂബിൽ 100 മില്യൺ കാഴ്ചക്കാർ കടന്ന് സ്വാതി മിശ്രയുടെ ശ്രീരാമ ഭജൻ

2023 ഒക്ടോബറിൽ ഒരു ശ്രീരാമ ഭജൻ പാടി റെക്കോർഡ് ചെയ്ത് തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുമ്പോൾ രാജ്യം മുഴുവൻ ആ ഗാനം ഒരു തരംഗമായി മാറുമെന്ന് ...

യൂട്യൂബ് ചാനലുകളിൽ അമ്മമാരും ആൺ മക്കളും തമ്മിലുള്ള അശ്ലീല രംഗങ്ങൾ; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി: അമ്മമാരും ആൺമക്കളും ഒന്നിച്ചുള്ള അശ്ലീല ദൃശ്യങ്ങൾ യൂട്യൂബിലൂടെ പ്രചരിക്കുന്ന സംഭവത്തിൽ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. ഇന്ത്യയിൽ യൂട്യൂബിന്റെ ചുമതലയുള്ള മേധാവി മീര ഛട്ടിനെ വിളിപ്പിച്ചു. ...

എംഡിഎംഎയും കഞ്ചാവുമായി യൂട്യൂബ് വ്‌ളോഗർ പിടിയിൽ

കൊച്ചി: ലഹരിപദാർത്ഥങ്ങളുമായി യൂട്യൂബ് വ്‌ലോഗറായ യുവതി കൊച്ചിയിൽ പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് കാലടിയിൽ പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎയും 20 ഗ്രാം ...

യൂട്യൂബിലും മോദി തരംഗം; 20 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സുമായി ലോകത്തെ ആദ്യ നേതാവ്

ന്യൂഡൽഹി: സമൂഹമാദ്ധ്യമമായ യൂട്യൂബിലും മോദി തരംഗം. 2 കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂ ട്യൂബ് വിഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും ...

ഓയൂർ കേസിലെ പ്രതി അനുപമയ്ക്ക് 20 വയസ് മാത്രം പ്രായം, പ്രമുഖ യൂട്യൂബർ; ചിത്രങ്ങൾ പുറത്ത്

കൊല്ലം; ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പത്മകുമാറിന്റെ മകളും കേസിലെ പ്രതികളിലാെരാളുമായ അനുപമ  പ്രമുഖ യൂട്യൂബറെന്ന് വിവരം. 4.98 ലക്ഷം സബ്‌സ്‌ക്രൈബ് ഉള്ള ...

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ; വൈൻ നിർമ്മിച്ച് സൂക്ഷിച്ചു; യൂട്യൂബർ അറസ്റ്റിൽ

പാലക്കാട്: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. യൂട്യൂബറും ചെർപ്പുളശ്ശേരി സ്വദേശിയുമായ അക്ഷജാണ് അറസ്റ്റിലായത്. യൂട്യൂബ് വീഡിയോ പ്രചരിപ്പിച്ചതിന് പുറമേ വൈൻ നിർമ്മിച്ച് സൂക്ഷിച്ചതിനുമാണ് യുവാവിനെ ...

അശ്വന്ത് കോക്കിനെതിരായ നിർമ്മാതാക്കളുടെ പരാതി; ചട്ടലംഘനമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: യൂട്യൂബ് വ്‌ളോഗറും സിനിമ റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരെ ചലച്ചിത്ര നിർമ്മാതാക്കൾ നൽകിയ പരാതി അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ...

‘ചതിച്ചു’ ; ‘ജീവിതത്തിൽ ഇനി അയാളുമായി സഹകരിക്കില്ല’; ശിവകാർത്തികേയനെതിരെ സംഗീത സംവിധായകൻ

ചെന്നൈ: തമിഴ്‌നടൻ ശിവകാർത്തികേയൻ വഞ്ചിച്ചെന്ന ആരോപണവുമായി സംഗീത സംവിധായകൻ ഡി ഇമ്മൻ. ഇനി ജീവിതത്തിൽ അദ്ദേഹത്തോട് സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകി അഭിമുഖത്തിലായിരുന്നു ...

യൂട്യൂബിൽ വ്യൂവേഴ്‌സ് മില്യണുകൾ; വ്യൂസ് വർദ്ധിപ്പിക്കാൻ ബോട്ടുകൾ

ഇന്ന് പണം വാരാനും പ്രശസ്തരാവാനും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവരാണ് അധികവും. യൂട്യൂബ് ചാനലിലൂടെ ചെറുതും വലുതുമായ വരുമാനം നേടുന്നവരും ഉണ്ട്. വ്യൂസ് വർദ്ധിപ്പിക്കാനായി പഠിച്ച പണി പതിനെട്ടും നോക്കുന്നവർക്കിടയിൽ ...

യൂട്യൂബിൽ നിന്ന് പണം വാരൽ ഇനി കൂടുതൽ എളുപ്പം; സൗജന്യ എഡിറ്റിംഗ് ആപ്പ് അവതരിപ്പിച്ച് കമ്പനി

സോഷ്യൽമീഡിയയിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. യൂട്യൂബ് ക്രിയേറ്റ് എന്ന പേരിൽ പുതിയ എഡിറ്റിംഗ് ആപ്പ് പ്രഖ്യാപിച്ച് യൂട്യൂബ്. ആദ്യ ഘട്ടത്തിൽ ഇന്ത്യ,അമേരിക്ക,ഫ്രാൻസ്,യുകെ,സംിഗപ്പൂർ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ ആൻഡ്രോയ്ഡുകളിൽ ...

സാർ എന്ന് വിളിക്കാൻ മാത്രം ഞാൻ ആരാണ്?; പേര് വിളിക്കൂ; പച്ചക്കറി വിൽപ്പനക്കാരനെയും കുടുംബത്തെയും വസതിയിലെത്തിച്ച് ഭക്ഷണം വിളമ്പി നൽകി രാഹുൽ ഗാന്ധി

ന്യൂഡൽഹി: അപകീർത്തി കേസിന്റെ പേരിൽ നഷ്ടമായ എംപി സ്ഥാനം തിരികെ ലഭിച്ചതിന് പിന്നാലെ നാടകങ്ങൾ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പച്ചക്കറി വിൽപ്പനക്കാരനെയും ഭാര്യയെയും വീട്ടിലേക്ക് ...

വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ ; എട്ട് പ്രമുഖ യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി : നിരന്തരമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി ആരോപണം ഉയർന്ന എട്ട് പ്രമുഖ യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ. 23 ദശലക്ഷത്തോളം വരിക്കാർ വരെയുള്ള യൂട്യൂബ് ചാനലുകൾക്കെതിരെയാണ് കേന്ദ്രസർക്കാർ ...

ആദ്യം തൊപ്പി വിളിച്ചു; ഇപ്പോൾ അർദ്ധരാത്രി ആളുകൾ വിളിച്ച് തെറിവിളിയും അശ്ലീല സംഭാഷണവുമാണ്; തൊപ്പി കാരണം പൊറുതിമുട്ടിയെന്ന് കണ്ണൂർ സ്വദേശി

കണ്ണൂർ : വിവാദ യൂട്യൂബറായ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ പരാതിയുമായി കണ്ണൂർ സ്വദേശി രംഗത്ത്. തന്റെ മൊബൈൽ നമ്പർ തൊപ്പി പരസ്യപ്പെടുത്തിയെന്നും ഇപ്പോൾ ഈ നമ്പറിലേക്ക് ...

നികുതി വെട്ടിച്ചതായി കണ്ടെത്തൽ; യൂട്യൂബർമാർക്കെതിരെ ആദായ നികുതി വകുപ്പ് നടപടി

എറണാകുളം: സംസ്ഥാനത്ത് പ്രമുഖ യൂട്യൂബർമാരിൽ പലരും നികുതി വെട്ടിച്ചതായി കണ്ടെത്തൽ. ഇതേ തുടർന്ന് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ ആദായ നികുതി വകുപ്പ് തീരുമാനിച്ചു. ഇന്നലെ യൂട്യൂബർ മാരുടെ ...

നികുതി വെട്ടിപ്പ് നടത്തിയതായി പരാതി; പേളി മാണിയുൾപ്പെടെ പ്രമുഖ യൂട്യുബർമാരുടെ വീടുകളിൽ റെയ്ഡ്

എറണാകുളം: സംസ്ഥാനത്ത് പ്രമുഖ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിപ്പ് നടത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. യൂട്യൂബർമാരുടെ വീടിന് പുറമേ ...

തൊപ്പിയെ അടിയന്തരമായി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണം; കൗമാരക്കാർ ജീവിക്കുന്നത് തൊപ്പികളായിട്ടാണ് എന്നത് അങ്ങേയറ്റം ഭീതിജനകമാണ്: ശ്രീജിത്ത് പെരുമന

കൊച്ചി; തൊപ്പി എന്ന് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെ കുറിച്ചാണ് സമൂഹമാദ്ധ്യമങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച ചെയ്യുന്നത്. പ്രധാനമായും കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ചാണ് യുവാവ് ...

ചെറിയ ക്ലാസിലെ ആൺകുട്ടികളുടെ പെരുമാറ്റവും മുതിർന്നവരോടും,ഒപ്പം പഠിക്കുന്ന പെൺകുട്ടികളോടും ഒക്കെയുള്ള മനോഭാവം വല്ലാതെ മാറിയിരിക്കുന്നു;പ്രമുഖ ഗെയിമർ യൂട്യൂബിൽ ചെയ്യുന്നത് കണ്ട് ഇൻസ്പയർ ആയതാണെന്നാണ് പറയുന്നത്!; അദ്ധ്യാപകന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

തിരുവനന്തപുരം; യൂട്യൂബിലെ പ്രമുഖ ഗെയിമർക്കെതിരെ സംസ്ഥാനത്തെ യുപി സ്‌കൂൾ അദ്ധ്യാപകൻ. സ്‌കൂൾ വേനൽ അവധിക്ക് ശേഷം തുറന്നതോടെ ചെറിയ ക്ലാസിലെ ആൺകുട്ടികളുടെ പെരുമാറ്റവും മുതിർന്നവരോടും,ഒപ്പം പഠിക്കുന്ന പെൺകുട്ടികളോടും ...

രാജ്യത്തെ യൂട്യൂബർമാരെ ലക്ഷ്യമിട്ട് സൈബർ ആക്രമണം; വിശദവിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : രാജ്യത്തെ യൂട്യൂബർമാരെ ലക്ഷ്യമിട്ട് സൈബർ ആക്രണം നടക്കുന്നതായി റിപ്പോർട്ട്. വാർത്താ സ്ഥാപനമായ മോജോ സ്റ്റോറിയുടെയും ഹാസ്യതാരം തൻമയ് ഭട്ടിന്റെയും യൂട്യൂബ് ചാനലുകൾ ഹാക്കർമാർ കൈയ്യടക്കി. ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist