ഭൂമിക്ക് ഗോളാകൃതിയല്ല; പരന്നത്; തെളിയിക്കാൻ യൂട്യൂബർ ചിലവാക്കിയത് 31 ലക്ഷം; അവസാനം തോൽവി സമ്മതിച്ചു
ന്യൂയോർക്ക്: ഭൂമി ഉരുണ്ടതാണെന്നത് എത്രയോ വർഷങ്ങൾക്ക് മുമ്പേ തന്നെ തെളിഞ്ഞിട്ടുള്ള കാര്യമാണ്. എന്നാൽ, ഭുമിയുടെ ഗോളാകൃതിയെ ചോദ്യം ചെയ്ത ഒരു യൂട്യൂബർ 31 ലക്ഷം രൂപയാണ് ഇത് ...