Saturday, January 18, 2020

വിപ്ലവം ബീഫ് കറിയിലൂടെ, ഒപ്പം ബീഫ് ജനാധിപത്യ മുന്നണിയുടെ അനന്തസാധ്യതകളും

നന്ദികേശന്‍  ചില പരീക്ഷണങ്ങളില്‍ അങ്ങനെ സംഭവിക്കാറുണ്ട്..!! എന്താണോ കണ്ടുപിടിക്കാന്‍ ഉദ്ദേശിച്ചത്, അതിനേക്കാള്‍ വലിയ ഉപോല്‍പ്പന്നങ്ങള്‍ ആയിരിക്കും ലഭിക്കുക..!! മഹാരാഷ്ട്രയിലെ പശുവിറച്ചി നിരോധനത്തിനെതിരെ തിരുവനന്തപുരത്ത് ബീഫ് തിളപ്പിക്കുമ്പോള്‍ ഡിഫി...

‘ഒരാള്‍ ചെകുത്താന്‍..മറ്റൊരാള്‍ അന്തിക്രിസ്തു..അപ്പോള്‍ പാവം ഞങ്ങളാരാണു സാര്‍’-ശ്രീകുമാര്‍ കാവില്‍

കേള്‍ക്കാന്‍ ഒരു സുവിശേഷവുമില്ലാത്ത സഭയില്‍ അന്തിക്രിസ്തുവും ചെകുത്താനുമൊക്കെയാണുള്ളതെന്ന് മാലോകര്‍ക്ക് മനസ്സിലായി തുടങ്ങിയിട്ട് നാളേറെയായി. പക്ഷേ ചെകുത്താനും അന്തിക്രിസ്തുവിനെയുമല്ലാതെ മറ്റാരെയും കാണാനില്ലാത്തതിന്റെ അങ്കലാപ്പിലാണ് ജനം.. അടുത്ത തെരഞ്ഞെടുപ്പില്‍ പുണ്യാളന്റെ...

ഗോമാംസം നിരോധനത്തിനെതിരെ ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്ത ബീഫ് ഫെസ്റ്റിവലിനെ നിങ്ങള്‍ പിന്തുണക്കുന്നുണ്ടോ..?

മഹാരാഷ്ട്രയില്‍ മാട്ടിറച്ചി നിരോധനം, ബിജെപിയുടെ ഫാസിസ്റ്റ് അജണ്ടയാണെന്നാണ് ഡിവൈഎഫ്‌ഐയുടെ വിലയിരുത്തല്‍. രാജ്യമെമ്പാടും ഗോവധനിരോധനനിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി എന്ന വാര്‍ത്തയും ഇതിനിടയില്‍ പുറത്ത് വന്നു. ബീപ്...

ആം ആദ്മിയിലെ സോഷ്യലിസ്റ്റ് ചേരി വെട്ടി നിരത്തപ്പെടുന്നുവോ? കേരളത്തിലും ആപ്പിന് വെല്ലുവിളികള്‍ ഏറെ

സംവാദം ആം ആദ്മിയിലെ കെജ്രിവാള്‍ അനുകൂല പക്ഷം പാര്‍ട്ടിയിലെ ഇടത്പക്ഷ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവരെ വെട്ടിനിരത്തുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. പാര്‍ട്ടി സ്ഥാപക നേതാക്കളായ യോഗേന്ദ്രയാദവിനെയും, പ്രശാന്ത്...

അവളെ കൈവിടരുത്..അവള്‍ വെറും ഇര മാത്രം ‘ബലാത്സംഗവും പൊതു വിചാരണയും’-നിര്‍ഭയ ഡോക്യുമെന്ററി നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സുജ പവിത്രന്‍ എഴുതുന്നു

(നിലപാട്) ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവം ആണ് താന്‍ ബലാല്‍സംഗം ചെയ്യപ്പെടുക എന്നത്..അതിനെ ചെറുത്തു നില്‍ക്കുമ്പോള്‍ ശരീരത്തിനേല്‍ക്കുന്ന മുറിവിനേക്കാള്‍ അവളെ വേദനിപ്പിക്കുന്നത് പിന്നീട് സമൂഹത്തിന്റെ...

അഖിലേന്ത്യ ബീഫ് ഫെസ്റ്റിവല്‍ വരുന്നു, അതിര്‍ത്തിക്കപ്പുറത്ത് വിളമ്പുകാരെ കിട്ടുമോ… ?- നന്ദികേശന്‍

അഖിലേന്ത്യാ ജനങ്ങളേ..! ഒരു ബീഫ് ഉത്സവം വരുന്നുണ്ട് ട്ടോ..! എല്ലാവരും ബഹളമുണ്ടാക്കാതെ കയ്യു കഴുകി നാക്കിലയ്ക്ക് മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുക., ഉടനെ വിളമ്പ് തുടങ്ങും..!! ബീഫ് വച്ചതും...

‘തോളത്ത് കയ്യിട്ട് അടിവയറ്റിലിടിക്കുമ്പോഴും കശ്മീരിലെ തകരാത്ത സഖ്യങ്ങള്‍’-നന്ദികേശന്‍

പണ്ട് പശുവിന്റെ കൊമ്പുകള്‍ക്കിടയില്‍ തലയിട്ടു നോക്കിയ നമ്പൂതിരിയോട് ആരോ 'വീണ്ടുവിചാരമില്ലാതെ ഇങ്ങനെ ഓരോന്ന് ചെയ്യാമോ.?' എന്ന് ചോദിച്ചപ്പോള്‍, 'ഹേയ്..!! അങ്ങനെ പറയരുത് ട്ട്വോ..!! നോം ഒത്തിരിനാള് ആലോചിച്ചിട്ട്...

രാജ്യത്ത് ഗോമാംസ വില്‍പന നിരോധിക്കണം എന്ന നിര്‍ദ്ദേശത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ…?

മഹാരാഷ്ട്രയില്‍ ഗോമാസം ഉള്‍പ്പടെയുള്ള മാട്ടിറച്ചി വില്‍പനയും നിരോധിച്ച സംഭവം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ബീഫ് കൈവശം വെയ്ക്കുന്നവര്‍ക്കും വില്‍പന നടത്തുന്നവര്‍ക്കും അഞ്ച് വര്‍ഷം തടവും, പിഴയും ഉള്‍പ്പടെയുള്ള...

‘ഈ പെണ്‍കുട്ടികള്‍ തന്നെയാണോ തെറ്റുകാര്‍, വഴിതെറ്റുമ്പോള്‍ കൈപിടിച്ച് നടത്തുക, കൈവിടരുത്’-ശ്രീകുമാര്‍ കാവില്‍

സ്‌നേഹപൂര്‍വ്വം ചോദിക്കട്ടെ..ഇവരെ നിങ്ങള്‍ എന്തിനാണ് ഈ പെരുമഴയത്ത് നിര്‍ത്തുന്നത്. അവര്‍ നിങ്ങളുടെ സഹോദരിയല്ലേ..മകളല്ലേ....ഒരു ചെറിയ തെററിന് നിങ്ങളവരെ എന്തിനാണ് തെരുവില്‍ വലിച്ചെറിയുന്നത്..അവരങ്ങനെ ആയതില്‍ ഒരു പങ്കും നിങ്ങള്‍ക്കില്ലെന്നാണോ...?...

കണ്ണൂരിന്റെ കൊലക്കളങ്ങളില്‍ നിങ്ങള്‍ ഞങ്ങളുടെ കരയാനുള്ള ശക്തി കൂടി ചോര്‍ത്തുന്നു.. ടി.സുധീര്‍

കണ്ണൂര്‍ വീണ്ടും ചുവന്നു..!! ആദ്യം ഒരു ചെത്തുതൊഴിലാളിയായ സാധാരണക്കാരന്‍..!! നേരത്തോടു നേരം തികയുന്നതിനു മുന്‍പ് വീടുകയറി ആക്രമണത്തില്‍ ആഘാതമേറ്റ് ചികിത്സയിലായിരുന്ന ഒരു വീട്ടമ്മയും..!! കൊന്നവര്‍ക്ക് ആഘോഷിക്കാം..!! എതിര്‍പാര്‍ട്ടിയുടെ...

വ്യാഖ്യാന കലയുടെ വിപ്ലവകോണ്‍ഗ്രസിന് കൂടി കൊടി താഴ്ന്നു ;മലയാള നിഘണ്ടു തിരുത്താന്‍ ഇനി മൂന്ന് വര്‍ഷം കാത്തിരിക്കാം

നാല് സി.പി.എമ്മുകാർ ഒത്തു ചേർന്ന് സംസാരിച്ചാൽ ഏറ്റവും പണി ആർക്കാണ് എന്ന് പറയാമോ...??!! എതിർപാർട്ടിക്കാർക്കോ സ്വന്തം കാരണവർക്കോ ഒന്നുമല്ല; മലയാളം നിഘണ്ടു അച്ചടിക്കുന്ന കമ്പനിക്കാർക്കാണ് ഉറക്കം നഷ്ടപ്പെടുക..!!!...

കിസ് ഓഫ് ലൗവ് ബുദ്ധിജീവികള്‍ അഭിമാനിക്കട്ടെ… കേരളത്തെ സദാചാര പോലിസ് വിളയിടമാക്കിയ പ്രബുദ്ധതയ്ക്ക്-സൈബറന്‍

കേരളത്തിനിത് എന്ത് പറ്റി..? മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും സഞ്ചാരം നടത്തുന്ന ആരുടെയും ഉള്ളിലുയരുന്ന ആശങ്കയാണിത്..തൊട്ടാല്‍ പൊട്ടുന്ന സദാചാരക്കുരുവും, സ്വാതന്ത്ര്യകുരുവുമായി മലയാളി എങ്ങോട്ടാണ് മുന്നേറുന്നത്...എല്ലാം ഉള്‍ക്കൊണ്ട് നല്ലത് മാത്രം...

ശ്വാസം വിടാനിത്തിരി ലീവെടുത്ത ഉണ്ണിയും..അതിനെ പഴിക്കുന്ന കാര്‍ന്നോന്മാരും-നന്ദികേശന്‍

(പെന്‍ഡ്രൈവ്) വയ്യാ.വല്ലാതെ ബോറഡിക്കുന്നു..!!! ഒരു ലീവ് എഴുതിക്കൊടുത്തു. അത് ഇത്രേം വല്യ സംഭവം ആകും എന്ന് വിചാരിച്ചില്ല...!! കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാട്ടുകാര്‍ കനിഞ്ഞ് അനുഗ്രഹിച്ച് കുത്തിത്തന്ന...

‘രാഹുല്‍ ഇനി ഉറങ്ങട്ടെ, പിന്നെ ഹോം വര്‍ക്ക് ചെയ്യട്ടെ’ വരും വരാതിരിക്കില്ല രാഹുല്‍ യുഗം-സൈബറന്‍

ചോദ്യം: രാഹുല്‍ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് ലീവെടുക്കുകയാണല്ലോ ? രാഹുല്‍ ഭക്തന്‍:കേട്ടത് ശരിയാണ്...ഏപ്രിലില്‍ എഐസിസി സമ്മേളനം വരികയാണ്. അതിന് മുന്നൊരുക്കം വേണ്ടെ അതിനായാണ് രാഹുല്‍ജി പാര്‍ട്ടി പരിപാടികളില്‍ നിന്ന്...

‘നമുക്ക് ചാനലിന് മുന്നില്‍ പാര്‍ട്ടി യുദ്ധം കണ്ട് ചടഞ്ഞ് കൂടാം’ തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്തി ജലബോംബ് ഉണ്ടാക്കിയാലെന്ത്?-ടി.സുധീര്‍

ഒരു സംസ്ഥാനം ഭരിക്കുന്ന പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടും ശൈലിയും എങ്ങനെയായിരിക്കണം എന്നറിയാന്‍ താത്പര്യം ഉള്ളവര്‍ ആരെ കണ്ടു പഠിക്കണം..? വേറെ വേറെ എങ്ങോട്ടും നോക്കേണ്ടതില്ല. നമ്മുടെ അതിര്‍ത്തിയ്ക്കപ്പുറത്തെ തമിഴ്‌നാട്ടിലേയ്ക്ക്...

പായസച്ചെമ്പില്‍ തിളയ്ക്കുന്ന വിപ്ലവത്തിരുവാതിര-നന്ദികേശന്‍

ഒടുവില്‍ തിരുവാതിരകളിയ്ക്കും അമ്പലപ്പുഴ പാല്‍പ്പായസത്തിനും ശാപമോക്ഷമായി.! ഈ രണ്ട് സവര്‍ണ്ണഹൈന്ദവഅന്ധവിശ്വാസഫാസിസ്റ്റ് ഉല്‍പ്പന്നങ്ങളും ഇപ്പോള്‍ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സ്ഥാവരജംഗമവഹയിലെയ്ക്ക് എഴുതിച്ചേര്‍ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഈ സുധാകരന്‍ സഖാവൊക്കെ കുറച്ചു...

ചന്ദ്രബോസ്..മുരളീധരന്‍പിള്ള…അടുത്തത് ഞാനോ നിങ്ങളോ..?-ടി.സുധീര്‍

രണ്ടു ദിവസത്തിനുള്ളില്‍ രണ്ടു മരണങ്ങള്‍...! ഒന്ന്, ടൂറിസ്റ്റ് ബസ് കാറില്‍ ഉരസി എന്ന മൃഗീയ കുറ്റത്തിന് ചേര്‍ത്തലയില്‍ വച്ച് മുരളീധരന്‍ പിള്ള എന്ന അറുപതുകാരന്‍., രണ്ട്, തൃശ്ശൂര്‍...

‘മോദിയ്ക്ക് കൂട്ടിരുന്ന്, ഒറ്റക്കലം തിന്നാനായി ആപ്പ്, കുപ്പായം തയിച്ചത് വെറുതെയായോ വിപ്ലവവീരന്മാരെ’-നന്ദികേശന്‍

താഴെ കിടന്നവനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് തോളില്‍ കയറ്റി പൊക്കി മതിലിന്റെ മുകളില്‍ കയറാന്‍ സഹായിച്ചു കൊടുത്ത് കഴിഞ്ഞപ്പോള്‍ ലവന്‍ മതിലിന്റെ മുകളില്‍ നിന്ന് 'എനിക്ക് ഒരുത്തന്റേം സഹായം...

അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകരുത് -സഞ്ജയന്‍

എഴുപതംഗ ഡല്‍ഹി നിയമസഭയില്‍ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷം. ഒരു ഓട്ടോയില്‍ കയറി യാത്ര ചെയ്യാവുന്ന തരത്തിലുള്ള നാമമാത്രമായ പ്രതിപക്ഷം. ആം ആദ്മി ഡല്‍ഹിയുടെ ചരിത്രത്തില്‍ സിംഹാസനമേറുകയാണ്....

ബസ് നിരക്ക് കുറക്കാത്തതിന്റെ പിന്നില്‍ സര്‍ക്കാരിന്റെ കള്ളക്കളി, പ്രതിക്കൂട്ടില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനും

ഡീസല്‍ വില ആറ് രൂപ കുറഞ്ഞു.കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടിയ ഫയര്‍ സ്റ്റേജാണ്..ബസ് ഉടമകള്‍ക്ക് ഇനിയും നഷ്ടങ്ങളുടെ കണക്ക് സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിയില്ല. എന്നിട്ടും ബസ് ചാര്‍ജ്ജ്...