Monday, October 22, 2018

‘ജനുവരിയുടെ നഷ്ടം –

മലയാള സിനിമയ രണ്ടായിത്തന്നെ വിഭജിക്കേണ്ടി വരും.. പത്മരാജന് മുമ്പും അതിന് ശേഷവും....പതിവ് പതിപ്പുകളെ അനുകരിക്കാതെ സിനിമയില്‍ കലയുടെ, വേദനകളുടെ, നഷ്ടങ്ങളുടെ, മോഹങ്ങളുടെ വസന്തം വിരിയിച്ച കഥാകാരന്‍...

Read more

ഓര്‍മ്മകളുടെ അശ്വമേധം…

ബിജു ഇളകൊള്ളൂര്‍   'രോഗത്തിന്റ ഓര്‍മ്മകളുണര്‍ത്തി ഇപ്പോഴും ഇവിടെ അന്തേവാസികളെ കാണാം. വീട്ടുകാര്‍ എന്നേ ജീവിതവഴിയില്‍ ഉപേക്ഷിച്ചവര്‍, മടങ്ങിപ്പോകാന്‍ വഴികള്‍ ഇല്ലാത്തവര്‍, തുടര്‍ ചിക്തസ ഇപ്പോഴും ചെയ്യുന്നവര്‍..തുന്നിച്ചേര്‍ത്ത...

Read more

”കാവി കണ്ടു കൂടാത്ത നായകരെ കൊണ്ട് ഹിന്ദു നായന്മാര്‍ ഉത്തരം പറയിക്കണം”-എന്‍എസ്എസ് ഹിന്ദുമതാതീതമെന്ന് പറയുന്നവരോട്.. ലേഖന പരമ്പര- മൂന്നാം ഭാഗം

വായുജിത്ത്   ചരിത്രമറിയാത്ത നായകര്‍   [bs-quote quote="കാവി കണ്ടുകൂടാത്ത നായകന്മാരോട് ഉത്തരം തേടേണ്ടതും ഉത്തരം പറയിപ്പിക്കേണ്ടതും ഹിന്ദുക്കളായിട്ടുള്ള നായര്‍ സമുദായാംഗങ്ങളാണ്. അത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്...

Read more

‘കാളാശ്ശേരി ബിഷപ്പും മന്നത്തിന്റെ കായംകുളം വാളും’ എന്‍എസ്എസ് മതാതീതമാക്കുന്നവരോട്..

വായുജിത്     ലേഖന പരമ്പര-രണ്ടാം ഭാഗം  “ഞങ്ങൾ അഭ്യർത്ഥിക്കുന്നത് മറ്റ് മതക്കാർക്ക് നടക്കാൻ സ്വാതന്ത്ര്യമുള്ള വഴി ഞങ്ങളുടെ സഹോദരങ്ങൾക്കും അനുവദിച്ചു കൊടുക്കണമെന്നു മാത്രമാണ് . ഇതനുവദിക്കാതിരിക്കുന്നത് ഞങ്ങൾക്കെന്നല്ല പൊതുവെ...

Read more

‘സ്മരണ വേണം നായരെ സ്മരണ!’ എന്‍എസ്എസ് ഹിന്ദുമതാതീതം എന്ന് പറയുന്ന സുകുമാരന്‍ നായരും സംഘവും അറിയാന്‍

വായുജിത്ത് ലേഖന പരമ്പര ഭാഗം-ഒന്ന് ഇപ്പോൾ മതാതീതമായ എൻ.എസ്.എസ് ആദ്യമായാരംഭിച്ച കോളേജിന് നൽകിയ പേര് എൻ.എസ്.എസ് മതാതീത കോളേജെന്നായിരുന്നില്ല . ഹിന്ദു കോളേജെന്നായിരുന്നു. അത് തുടങ്ങാൻ എൻ.എസ്.എസ്...

Read more

”തീക്കുനിമാരും, ആര്‍ജെമാരും മുട്ടിലിഴഞ്ഞോളു പക്ഷേ പേടിച്ച് ഇങ്ങനെ തുപ്പലു നക്കണോ?..”

Bindu T അടുത്തുള്ള മതഭീകരതയെ കാണാതെ ഇതുവരെ എത്താത്ത കേന്ദ്രസര്‍ക്കാര്‍ ഫാസിസത്തെ( കേന്ദ്രസര്‍ക്കാര്‍ ഫാസിസ്റ്റ് ആയിട്ടില്ലെന്ന എന്ന് പറഞ്ഞ പ്രകാശ് കാരാട്ടിന്റെ വാക്കുകള്‍ കടമെടുക്കുന്നു) എതിര്‍ക്കുന്നത് കേരളത്തിലെ...

Read more

സിപിഎമ്മില്‍ ഇത്തവണ വിഭാഗങ്ങള്‍ രണ്ടല്ല, നാലോ അഞ്ചോ, സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം നോട്ടമിടുന്ന പി ജയരാജനെ, വെട്ടാനുറച്ച് കോടിയേരി പിണറായി പക്ഷങ്ങള്‍, കരുക്കള്‍ നീക്കി തോമസ് ഐസകും

ബിന്ദു ടി സിപിഎം എന്നാല്‍ കേരളത്തില്‍ കണ്ണൂര്‍ സിപിഎം എന്നായിട്ട് കാലമേറയായി. വിഎസ് അച്യുതാനന്ദനെ വെട്ടിനിരത്താന്‍ പിണറായി വിജയന്‍ മുന്നില്‍ നിര്‍ത്തിയ തേരാളികളായ ജയരാജന്മാരും, കോടിയേരിയും ഉള്‍പ്പെടുന്ന...

Read more

ദ്രാവിഡ രാഷ്ട്രീയത്തിന്റെ സമനില തെറ്റിക്കാന്‍ കമല്‍ഹാസന്‍, തിരിച്ചടി ഡിഎംകെക്കും യുപിഎക്കും, എല്ലാം നേട്ടമാക്കാന്‍ ബിജെപി

ബിന്ദു ടി    സൂപ്പര്‍ സ്റ്റാര്‍ കമല്‍ഹാസന്റെ തമിഴരാഷ്ട്രീയ പ്രവേശനവും ഇടപെടലുകളും ദ്രാവിഡ രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ പൊളിച്ചെഴുതും. ജയലളിത ഒഴിച്ചിട്ട സ്‌പേസിലേക്ക് മുഖ്യമന്ത്രി സ്ഥാനമോഹവുമായി കമല്‍ഹാസന്‍ എത്തുമ്പോള്‍...

Read more

മഹാഭാരതം അലകളില്‍ അടക്കിയ ഗുരുസാഗരം

ജി.കെ സുരേഷ്ബാബു   പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ കാലയവനികയ്ക്കുള്ളിലേക്ക് മറയുമ്പോള്‍ മലയാള സാഹിത്യ നഭസ്സിലെ ശുക്രനക്ഷത്രമാണ് വേര്‍പിരിയുന്നത്. മരണം അനിവാര്യമാണെങ്കിലും അദ്ദേഹത്തിന്റെ വിയോഗം ആകസ്മികമായിരുന്നു. എന്തൊക്കെയോ ചെയ്തു...

Read more

‘ഇടതുപക്ഷം പുരോഗമനവാദികളാണ്, പല എന്‍ജിഒകളും നിയന്ത്രിക്കപ്പെടുന്നത് ശരിയായ വ്യക്തികളാല്‍ അല്ല’- (സംഭാഷണം,)രാജീവ് മല്‍ഹോത്ര-

ടിവി മോഹന്‍ദാസ് പൈ സംഭാഷണം -മൂന്നാം ഭാഗം ബാംഗ്ലൂര്‍ സാഹിത്യോല്‍സവം  18th ഡിസംബര്‍ 2016 മോഹന്‍:നാം ലോകമെങ്ങും കാണുന്ന പ്രധാന കാര്യങ്ങള്‍, മതേതരത്വം സാംസ്‌കാരികസ്വത്വം എന്നിവയെ കുറിച്ചാണ്....

Read more

‘ശ്രീനിവാസന് നേരെ കരിഓയില്‍ ഒഴിച്ചവര്‍ ടിപി ഘാതകരുടെ പിന്മുറക്കാര്‍’ വിഷയം ചര്‍ച്ച ചെയ്യാതെ മുങ്ങുന്ന സാംസ്‌കാരിക കേരളം എന്ന് നാണിക്കും?

ടി ബിന്ദു കരിഓയില്‍ പ്രകടനത്തിന് പിന്നില്‍ കുറച്ചുകാലമായി ചിലര്‍ക്ക് ശ്രീനിവാസനോടുള്ള അസഹിഷ്ണുത  ഒരവസരം കിട്ടിയപ്പോള്‍ പൊട്ടി ഒലിച്ചതാവാനുള്ള സാധ്യത തള്ളികളയാനാവില്ല. കുറച്ച് നാളായി സിപിഎം വിരുദ്ധപ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍...

Read more

”സംഭവാമി യുഗേ യുഗേ..” ശ്രീകൃഷ്ണജയന്തി പകരുന്നത് ധര്‍മ്മപരിപാലനത്തിന്റെ സന്ദേശം

സുധാ ഭരത് യദാ യദാ ഹി ധര്‍മസ്യ ഗ്‌ളാനിര്‍ ഭവതി ഭാരത അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ...

Read more

കൃഷണനാവുക എന്നതാണ് കൃഷ്ണനെ അറിയാന്‍ ചെയ്യേണ്ടുന്ന പല കാര്യങ്ങളില്‍ ഒന്ന് ; ഓരോ കൃഷ്ണവേഷങ്ങളും ശ്രീകൃഷ്ണനോടുള്ള ഭക്തിയുടെ ഐക്യപ്പെടല്‍ തന്നെ

 സായ് സംഗീത് കൃഷണനാവുക എന്നതാണ് കൃഷ്ണനെ അറിയാന്‍ ചെയ്യേണ്ടുന്ന പല കാര്യങ്ങളില്‍ ഒന്ന്,,! ബ്ലൂ വെയിലെന്ന തിമിംഗല ക്കളിയെ ഉദാഹരിക്കുന്നുണ്ടതിനെ ചിലര്‍. ശരി നല്ലതാണ്, എന്നല്ല ഗംഭീരമായ...

Read more

‘ട്രംമ്പ് കാലഘട്ടത്തില്‍ ഇന്ത്യയില്‍ കൃസ്ത്യന്‍ മതപ്രചാരണത്തില്‍ കുതിച്ചുചാട്ടമുണ്ടാകും..’-രാജീവ് മല്‍ഹോത്ര(സംഭാഷണം)

  രാജീവ് മല്‍ഹോത്ര - ടിവി മോഹന്‍ദാസ് പൈ സംഭാഷണം -രണ്ടാം ഭാഗം ബാംഗ്ലൂര്‍ സാഹിത്യോല്‍സവം 2016 18th ഡിസംബര്‍ 2016 മോഹന്‍: ഇന്ത്യന്‍ സംസ്‌കാരം ശക്തി...

Read more

ഇസ്ലാമിക വിരുദ്ധ മുത്തലാഖ് നിരോധനം: മുസ്ലിം സഹോദരിമാരുടെ പ്രാര്‍ത്ഥനകള്‍ സഫലമാകുമ്പോള്‍

(നിലപാട്‌)- ജി.എം മഹേഷ് ഭാര്യ ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചു ജീവിക്കാനുള്ള ശാശ്വത മായ കരാറായാണ് ഇസ്ലാം വിവിഹത്തെ കാണുന്നത്. എന്നാല്‍ അനിവാര്യ ഘട്ടങ്ങളില്‍ പൂര്‍ണമായും പൊരുത്തപ്പെടാന്‍ സാധിക്കാത്തവര്‍ക് വേര്‍പിരിയാന്‍ ഇസ്ലാം...

Read more

ഇന്ത്യ മഹത്തായ അവളുടെ പാരമ്പര്യം വീണ്ടെടുക്കുമ്പോള്‍.. ‘ഇസ്ലാമിന് ജയിക്കണമെങ്കില്‍ അകപ്പെട്ടിരിക്കുന്ന തടവറയില്‍ നിന്ന് പുറത്തു വരേണ്ടതുണ്ട്…’

സംഭാഷണം-രാജീവ് മല്‍ഹോത്ര       -ഭാഗം-ഒന്ന്  (രാജീവ് മല്‍ഹോത്ര - ടിവി മോഹന്‍ദാസ് പൈ  ബാംഗ്ലൂര്‍ സാഹിത്യോല്‍സവം 2016 18th ഡിസംബര്‍ 2016) ചര്‍ച്ചയ്ക്കായി അടുത്ത...

Read more

‘ടിയാന്‍’ കാഴ്ചകളുടെ അജണ്ടകളെ പൊളിച്ചെഴുതുന്ന ഇന്ത്യന്‍ റിയലിസം വിരിയുന്ന നല്ല സിനിമ

ധ്യേയാ ചിപ്പു എഴുതുന്നു മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഇത് പുതിയ കാഴ്ചയാണ് എന്നതല്ല, സിനിമാ കാഴ്ചയുടെ സ്ഥിരം അജണ്ടകളെ പൊളിച്ചെഴുതുകയാണ് ടിയാന്‍ എന്നതാണ് വലിയ വിശേഷം. ടിയാന്‍...

Read more

അഥീല അബ്ദുള്ള മുതല്‍ ശ്രീറാം വരെ… സത്യസന്ധരെ കുടിയൊഴിപ്പിക്കുന്ന ചുവപ്പ് ഭരണം

ബിന്ദു ടി   എല്ലാം ശരിയാക്കാന്‍ ഇനി ആരു വരും എന്ന് ചോദിച്ചത് സാക്ഷാല്‍ ഹൈക്കോടതിയാണ്. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ലൗഡെയ്ല്‍ ഒഴിപ്പിക്കല്‍ കേസിന്റെ ഉത്തരവിന്റ അവസാനഭാഗത്താണ്...

Read more

തൊപ്പിയൂരിയ സെന്‍കുമാറിനെ പലരും കൂടുതല്‍ പേടിക്കേണ്ടി വരും!

ധ്യേയാ ചിപ്പു  ഡിജിപി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ടി.പി സെന്‍കുമാര്‍ തൊപ്പിയുടെ ഭാരമില്ലാതെ ഇനി പൊതുരംഗത്തുണ്ടാകും. താന്‍ ജനക്ഷേമത്തിനായി ഇനിയും പൊതുരംഗത്ത് സജീവമായി ഉണ്ടാകുമെന്നാണ് പോലിസ് ആസ്ഥാനത്ത്...

Read more

സിപിഎം അടിയന്തിരവാസ്ഥാകാലത്തെ ഇനി കോണ്‍ഗ്രസ് ചേരിയിലിരുന്ന് വ്യാഖ്യാനിക്കും’ അടിയന്തിരാവസ്ഥ പോരാളികള്‍ക്ക് പെന്‍ഷന്‍ എന്ന ആവശ്യം പിണറായി സര്‍ക്കാര്‍ നിരാകരിക്കുന്നതിന് പിന്നില്‍

മഞ്ജു ദാസ്   അടിയന്തിരാവസ്ഥ സമര പോരാളികളെ രണ്ടാം സ്വാതന്ത്ര്യ സമരസേനാനികളായി കാണണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോഴത്തെ ഭരണപരിഷ്‌ക്കരണ കമ്മറ്റി ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ്...

Read more
Page 2 of 16 1 2 3 16

Latest News