Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ബ്രഹ്മപുരം മാലിന്യപ്രശ്‌നം; സർക്കാർ വീഴ്ച ട്വിറ്ററിലും ട്രെൻഡിങ് ആകുന്നു; ഗോഡ്‌സ് ഓൺ ട്രാഷ് ഹാഷ്ടാഗിൽ ആളിക്കത്തി പ്രതിഷേധാഗ്നി

by Brave India Desk
Mar 12, 2023, 05:46 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തിൽ സർക്കാരിന്റെ വീഴ്ചകളും പ്രതിഷേധവും തുറന്നുകാട്ടി ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാമ്പെയ്ൻ. ഗോഡ്‌സ് ഓൺ ട്രാഷ് എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധങ്ങളുടെയും പുകയിൽ മുങ്ങിയ കൊച്ചിയുടെയും ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ബ്രഹ്മപുരത്ത് കൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീറിപ്പുകയുന്നതിന്റെ ചിത്രങ്ങളും സർക്കാരിനെ വിമർശിക്കുന്ന ട്രോളുകളും ഉൾപ്പെടെയാണ് ജനങ്ങൾ പങ്കുവെയ്ക്കുന്നത്.

നിലവിൽ ആറായിരത്തോളം പോസ്റ്റുകൾ ഹാഷ്ടാഗിൽ നിറഞ്ഞുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ അക്കൗണ്ട് ടാഗ് ചെയ്തുകൊണ്ടുവരെ പോസ്റ്റുകൾ ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാട് മാലിന്യപ്പുകയിൽ ശ്വാസം മുട്ടുകയാണെന്ന് വിളിച്ചുപറയുന്ന പോസ്റ്റുകളാണ് അധികവും.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പ്ലാസ്റ്റിക്ക് കത്തുന്ന രൂക്ഷഗന്ധത്തിൽ നിന്ന് രക്ഷതേടി അഗർബത്തികൾ പുകയ്ക്കുന്ന കൊച്ചിക്കാരെയും പുകയിൽ മറഞ്ഞിരിക്കുന്ന മുഖ്യമന്ത്രിയെയും ഹാഷ്ടാഗിനൊപ്പം പങ്കുവെച്ച ചിത്രങ്ങളിൽ കാണാം. തൃശൂരിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊച്ചിയിൽ ബ്രഹ്മപുരം സന്ദർശിക്കാൻ ക്ഷണിച്ച് രാഷ്ട്രീയ നിരീക്ഷകനായ ടിജി മോഹൻദാസും ഹാഷ്ടാഗ് ക്യാമ്പെയ്‌നിൽ ഭാഗമായി.

ബ്രഹ്മപുരത്തേത് മനുഷ്യ നിർമിത ദുരന്തമാണെന്നും ജനങ്ങളുടെ ജീവൻ കൊണ്ടാണ് കളിക്കുന്നതെന്നും ഹാഷ്ടാഗിലൂടെ മുഖ്യമന്ത്രിയെയും സർക്കാരിനെയും നിരവധി പേർ ഓർമ്മിപ്പിക്കുന്നു. ഈ കപ്പൽ മുങ്ങില്ല സാർ എന്ന ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ നിയമസഭയിലെ പഴയ പരാമർശം കടമെടുത്ത് പ്രാണവായുവിന് വേണ്ടി കൊച്ചി നിവാസികൾ കേഴുകയാണ് സാർ എന്ന വാക്കുകളും ചിലർ കുറിക്കുന്നു.

ബ്രഹ്മപുരം കരാർ സുതാര്യതയില്ലാതെ പാർട്ടി കേഡർമാർക്ക് നൽകിയതുകൊണ്ടാണ് ഈ ദുരന്തമുണ്ടായതെന്നും ആളുകൾ പരാതിപ്പെടുന്നു. അഴിമതി പുകയിൽ പുകഞ്ഞ് കൊച്ചി എന്നും ചിലർ തുറന്നുപറയുന്നു.

ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരം നീറിപ്പുകയാൻ തുടങ്ങിയപ്പോഴേ സോഷ്യൽ മീഡിയിയൽ സജീവ ചർച്ചകൾ ആരംഭിച്ചിരുന്നു. വിഷപ്പുകയുടെ കെടുതികൾ വിവരിച്ച് കൂടുതൽ പേർ അനുഭവക്കുറിപ്പുകൾ പങ്കെവെച്ചതോടെയാണ് ട്വിറ്ററിൽ ഗോഡ്‌സ് ഓൺ ട്രാഷ് ഹാഷ്ടാഗ് ട്രെൻഡിങിലേക്ക് നീങ്ങുന്നത്.

Tags: Brahmapuram Waste Plant Fire#GodsOwnTrashhashtag trendingഗോഡ്‌സ് ഓൺ ട്രാഷ്twitterസോഷ്യൽ മീഡിയബ്രഹ്മപുരം
Share
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies