Brahmapuram Waste Plant Fire

ഈ ദുരന്തം കൊച്ചിക്ക് മറക്കാനാകില്ല; അത്ര വലിയ ആഘാതമാണ് ഏറ്റിരിക്കുന്നത്; ബ്രഹ്മപുരം വിഷപ്പുക നഗരസഭയുടെ കുറ്റകരമായ അനാസ്ഥയെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ

കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക നഗരസഭയുടെ കുറ്റകരമായ അനാസ്ഥയാണെന്ന് മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ. ജനകീയ സമിതിയുടെ 24 മണിക്കൂർ ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ...

ആരോഗ്യസംരക്ഷണത്തിൽ കേരളം പോലൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ലെന്ന് എംവി ഗോവിന്ദൻ; ഓക്‌സിജൻ കൊടുക്കാൻ പോലും യുപിയിൽ സംവിധാനമില്ലെന്നും വിമർശനം; സുരേഷ് ഗോപി പറഞ്ഞത് സിനിമാ ഡയലോഗ്

ആലപ്പുഴ: ആരോഗ്യസംരക്ഷണത്തിൽ കേരളം പോലൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇക്കാര്യത്തിൽ ലോകം തന്നെ വിസ്മയിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ...

ബ്രഹ്മപുരം മാലിന്യപ്രശ്‌നം; സർക്കാർ വീഴ്ച ട്വിറ്ററിലും ട്രെൻഡിങ് ആകുന്നു; ഗോഡ്‌സ് ഓൺ ട്രാഷ് ഹാഷ്ടാഗിൽ ആളിക്കത്തി പ്രതിഷേധാഗ്നി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തിൽ സർക്കാരിന്റെ വീഴ്ചകളും പ്രതിഷേധവും തുറന്നുകാട്ടി ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാമ്പെയ്ൻ. ഗോഡ്‌സ് ഓൺ ട്രാഷ് എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധങ്ങളുടെയും പുകയിൽ മുങ്ങിയ കൊച്ചിയുടെയും ...

ബ്രഹ്മപുരത്തെ വിഷപ്പുക; ആശുപത്രികളിൽ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി

കൊച്ചി: ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെയും കൊച്ചിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ ആശുപത്രികളിൽ രോഗനിരീക്ഷണത്തിന്റെ ഭാഗമായി വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. രോഗാവസ്ഥയിലേക്ക് എത്തിച്ചേരുവാനുള്ള ...

തീയണഞ്ഞില്ല, പുകയടങ്ങിയില്ല; സാംസ്‌കാരിക നായകരുടെ ഒരു പ്രസ്താവന കൂടിയാകാം, എന്റെ കൊച്ചി എന്റെ അഭിമാനം; അഡ്വ. എ ജയശങ്കർ

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീപിടിച്ച് കൊച്ചിയിൽ വിഷപ്പുക നിറയുന്ന സംഭവത്തിൽ ഭരണകൂടത്തെയും മൗനം പാലിക്കുന്ന സാംസ്‌കാരിക നായകരെയും പരിഹസിച്ച് അഡ്വ. എ ജയശങ്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ...

കൊച്ചിയിലെ വിഷപ്പുകയിൽ പ്രതിഷേധവുമായി കൊച്ചി കാൺട് ബ്രീത്ത് ടീം; മറൈൻ ഡ്രൈവിൽ മൊബൈൽ ഫ്‌ലാഷ് തെളിച്ച് പ്രതിഷേധജാഥ വൈകിട്ട്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ പടർന്ന വിഷപ്പുകയിൽ ഭരണകൂടത്തെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കാനും വീഴ്ചകളിൽ പ്രതിഷേധം പ്രകടിപ്പിക്കാനും മറൈൻഡ്രൈവിൽ പ്രതിഷേധജാഥ. കൊച്ചി കാൺട് ...

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി നടത്തിയത് ഫലപ്രദമായ ഇടപെടലെന്ന് എംവി ഗോവിന്ദൻ; പ്രശ്‌നമുണ്ടായ ഉടനെ ഉന്നത യോഗം വിളിച്ചുവെന്നും സിപിഎം സെക്രട്ടറി

കോട്ടയം: ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ ഇടത് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനം ശക്തമായിരിക്കെ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist