India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കബൂൾ നദിയിലെ ജലം സമ്മാനമായി അയച്ച് അഫ്ഗാൻ പെൺകുട്ടി; ഭക്തിപൂർവ്വം അയോധ്യയിൽ അഭിഷേകം ചെയ്ത് യോഗി ആദിത്യനാഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കബൂൾ നദിയിലെ ജലം സമ്മാനമായി അയച്ച് അഫ്ഗാൻ പെൺകുട്ടി; ഭക്തിപൂർവ്വം അയോധ്യയിൽ അഭിഷേകം ചെയ്ത് യോഗി ആദിത്യനാഥ്

അയോധ്യ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി അഫ്ഗാൻ പെൺകുട്ടി അയച്ച കബൂൾ നദിയിലെ ജലം അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ അഭിഷേകം ചെയ്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി...

സൈഡസ് കാഡിലയുടെ മൂന്ന് ഡോസ്‌ കോവിഡ് 19 ഡിഎന്‍എ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി; കുത്തിവെയ്പ്പ് 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും

കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഫലം കാണുന്നു; സൂചിയില്ലാ കൊവിഡ് വാക്സിന്റെ വില കുറയ്ക്കാനൊരുങ്ങി ഉദ്പാദകർ

ഡൽഹി: സൂചിയില്ലാ കൊവിഡ് വാക്സിന്റെ വില കുറയ്ക്കാനൊരുങ്ങി ഉദ്പാദകരായ സൈഡസ് കാഡില. മൂന്ന് ഡോസുള്ള വാക്സിന്റെ ഒരു ഡോസ് 265 രൂപ നിരക്കിൽ നൽകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്....

ദേശസ്നേഹികൾക്ക് ആദരം; വീരസവർക്കറുടെയും സുഷമ സ്വരാജിന്റെയും പേരിൽ കോളേജുകൾ തുടങ്ങാൻ ഡൽഹി സർവ്വകലാശാല

ദേശസ്നേഹികൾക്ക് ആദരം; വീരസവർക്കറുടെയും സുഷമ സ്വരാജിന്റെയും പേരിൽ കോളേജുകൾ തുടങ്ങാൻ ഡൽഹി സർവ്വകലാശാല

ഡൽഹി: സ്വാതന്ത്ര്യ സമരസേനാനിയായ വീരസവർക്കറുടെയും മുൻ കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെയും പേരിൽ കോളേജുകൾ സ്ഥാപിക്കാൻ തീരുമാനമായി. ഡൽഹി സർവ്വകലാശാലക്ക് കീഴിലാണ് കോളേജുകൾ. ദ്വാരകയിലും ,നജഫ്ഗട്ടിലുമാണ് കോളേജുകൾ...

‘കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം രാജ്യത്തെ വിഭജിച്ചു, വികസനം മുടക്കി‘; വെള്ളിയാഴ്ചകളിൽ ദേശീയ പാത ഉപരോധിച്ച് നിസ്കരിക്കാൻ ആരാണ് അനുവാദം നൽകിയതെന്ന് അമിത് ഷാ

ഡൽഹി: രാഷ്ട്രീയ ഏകതാ ദിവസത്തിൽ കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം രാജ്യത്തെ വിഭജിക്കുകയും വികസനം മുടക്കുകയും...

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; തിരഞ്ഞെടുപ്പ് കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ

ഡൽഹി: കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. നവംബർ 29നാണ് തെരഞ്ഞെടുപ്പ്....

ത്രിപുര സംഘർഷം; സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി

ത്രിപുര സംഘർഷം; സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി

ഡൽഹി: ത്രിപുര സംഘർഷവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടപടിയെടുക്കണമെന്ന്  സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നവംബർ പത്തിനകം മറുപടി നൽകണമെന്നും കോടതി അറിയിച്ചു....

വോട്ടുകൾ ഭിന്നിക്കപ്പെടാതെ ഇരിക്കണമെന്ന മമതയുടെ ആഹ്വാനം; ബംഗാള്‍ മുസ്ലിങ്ങളുടെ പിന്തുണ മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി

‘രാഷ്ട്രീയ ഗതിവിഗതികൾ കാര്യമായെടുത്തില്ലെങ്കിൽ നരേന്ദ്ര മോദി കൂടുതൽ ശക്തിയാർജ്ജിക്കും‘; കോൺഗ്രസിന് മുന്നറിയിപ്പുമായി മമത

ഡൽഹി: രാഷ്ട്രീയ ഗതിവിഗതികൾ കാര്യമായെടുത്തില്ലെങ്കിൽ നരേന്ദ്ര മോദി കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത് കോൺഗ്രസിനുള്ള മുന്നറിയിപ്പാണെന്ന് പറഞ്ഞ മമത, കോൺഗ്രസിന്റെ നിസ്സംഗത...

‘കൂടിക്കാഴ്ച ഊഷ്മളം‘; മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

‘കൂടിക്കാഴ്ച ഊഷ്മളം‘; മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയെ ഊഷ്മളമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഇരുപത് മിനിറ്റായിരുന്നു കൂടിക്കാഴ്ചയ്ക്ക് നിശ്ചയിച്ചിരുന്ന...

‘നിങ്ങൾ രാമഭക്തരെ വെടിവെച്ചു വീഴ്ത്തിയ അതേ മണ്ണിൽ ഇതാ അംബരചുംബിയായ രാമക്ഷേത്രം ഉയരുന്നു, കണ്ണ് തുറന്ന് കണ്ടോളൂ‘; പ്രതിപക്ഷത്തോട് അമിത് ഷാ

‘നിങ്ങൾ രാമഭക്തരെ വെടിവെച്ചു വീഴ്ത്തിയ അതേ മണ്ണിൽ ഇതാ അംബരചുംബിയായ രാമക്ഷേത്രം ഉയരുന്നു, കണ്ണ് തുറന്ന് കണ്ടോളൂ‘; പ്രതിപക്ഷത്തോട് അമിത് ഷാ

അയോധ്യ: ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകിക്കൊണ്ട്, വൈകാതെ അയോധ്യയിൽ അംബരചുംബിയായ രാമക്ഷേത്രം...

കേരളത്തിൽ അൽഖ്വയിദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു; ബംഗാൾ സ്വദേശി അബു സുഫിയാനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

കേരളത്തിൽ അൽഖ്വയിദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു; ബംഗാൾ സ്വദേശി അബു സുഫിയാനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

ഡൽഹി: ഇന്ത്യയിൽ അൽഖ്വയിദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ച കേസിൽ ബംഗാൾ സ്വദേശി അബു സുഫിയാനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. സ്ഫോടകവസ്തു നിരോധന നിയമം ഉൾപ്പെടെ...

ഹിന്ദു വിവാഹത്തെ അപഹസിക്കുന്ന പരസ്യം; നോട്ടീസയച്ച് ബിജെപി

ഹിന്ദു വിവാഹത്തെ അപഹസിക്കുന്ന പരസ്യം; നോട്ടീസയച്ച് ബിജെപി

മുംബൈ: മംഗല്യസൂത്രത്തിന്റെ പരസ്യത്തിന് അർദ്ധ നഗ്ന മോഡലുകളെ ഉപയോഗിച്ച ഫാഷൻ ഡിസൈനർക്കെതിരെ പരാതി നൽകി ബിജെപി. സംഭവത്തിൽ ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിക്കെതിരെ മഹാരാഷ്ട്ര ബിജെപി ആണ്...

ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി; മകനെ സ്വീകരിക്കാന്‍ നേരിട്ട് എത്തി ഷാരൂഖ് (വീഡിയോ)

മുംബയ്: ലഹരി മരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. ആര്യന്‍ ഖാനും കൂട്ടുപ്രതികള്‍ക്കും കഴിഞ്ഞ വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ...

പുനീതിന്റെ മരണത്തില്‍ കര്‍ണാടകയില്‍ അതീവ ജാഗ്രത; ആരാധകര്‍ അക്രമാസക്തമായേക്കാം; തീയേറ്ററുകൾ അടയ്ക്കാൻ നിര്‍ദേശം

നടൻ പുനീത് രാജ് കുമാറിന്റെ മരണവാർത്തയറിഞ്ഞ ആരാധകൻ കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ് കുമാറിന്റെ മരണവാർത്തയറിഞ്ഞ ആരാധകൻ കുഴഞ്ഞു വീണു മരിച്ചു. ചാമരാജ്‌നഗർ ജില്ലയിലെ ഹാനൂരിലെ മാരൂർ സ്വദേശിയായ മുനിയപ്പ (30) ആണ്...

‘ആരാധനാലയങ്ങളില്‍ നിന്ന് ശബ്ദമലിനീകരണം തടയണം: മദ്രാസ് ഹൈക്കോടതി

ചെന്നൈ : ശബ്ദ മലിനീകരണമുണ്ടാക്കുകയും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും എതിരെ നടപടി എടുക്കുമെന്ന് മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ്. ഈറോട് തൊപ്പംപാളയത്തുളള പെന്തകോസ്ത്...

‘സമീര്‍ വാങ്കഡെ മുസ്​ലിം; പള്ളിയില്‍ പോകാറുണ്ട്​ ‘- സംവരണാനുകൂല്യം തട്ടാന്‍ ഹിന്ദുവാണെന്ന വ്യാജ രേഖ ചമച്ചെന്ന ആരോപണം സാധൂകരിക്കുന്ന വെളിപ്പെടുത്തലുമായി ആദ്യ ഭാര്യയുടെ പിതാവ്​

‘സമീര്‍ വാങ്കഡെ മുസ്​ലിം; പള്ളിയില്‍ പോകാറുണ്ട്​ ‘- സംവരണാനുകൂല്യം തട്ടാന്‍ ഹിന്ദുവാണെന്ന വ്യാജ രേഖ ചമച്ചെന്ന ആരോപണം സാധൂകരിക്കുന്ന വെളിപ്പെടുത്തലുമായി ആദ്യ ഭാര്യയുടെ പിതാവ്​

മുംബൈ: നാര്‍ക്കോട്ടിക് ക​ണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ മുസ്​ലിമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ആദ്യഭാര്യയുടെ പിതാവ്​ രംഗത്ത്​. ഈ മാസം ആദ്യം ഷാരൂഖ് ഖാന്‍റെ...

സഹപാഠിയെ കടിച്ചു; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഒന്നാം നിലയിൽ നിന്നും കാല്‍ പിടിച്ച്‌ തലകീഴായി തൂക്കിയിട്ടു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

സഹപാഠിയെ കടിച്ചു; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഒന്നാം നിലയിൽ നിന്നും കാല്‍ പിടിച്ച്‌ തലകീഴായി തൂക്കിയിട്ടു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാല്‍ പിടിച്ച്‌ തലകീഴായി തൂക്കിയിട്ട സംഭവത്തില്‍ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ സ്‌കൂളിലാണ് സംഭവം. മനോജ് വിശ്വകര്‍മയെന്ന പ്രിന്‍സിപ്പളാണ്...

‘ആസാദി കാ അമൃത്’ : ജമ്മുവിലെ സ്‌കൂളുകള്‍ക്കും റോഡുകള്‍ക്കും വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ നല്‍കാന്‍ തീരുമാനം

‘ആസാദി കാ അമൃത്’ : ജമ്മുവിലെ സ്‌കൂളുകള്‍ക്കും റോഡുകള്‍ക്കും വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ നല്‍കാന്‍ തീരുമാനം

ജമ്മു: ജമ്മുവിലെ സ്‌കൂളുകള്‍ക്കും റോഡുകള്‍ക്കും വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ നല്‍കാന്‍ തീരുമാനം. 'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് സ്കൂളുകള്‍ക്കും റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വീരമൃത്യു വരിച്ചവരുടെയും...

നടിയും മുന്‍ മിസ് ഇന്‍ഡ്യയുമായ നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

നടിയും മുന്‍ മിസ് ഇന്‍ഡ്യയുമായ നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഗോവ : സിനിമാതാരം നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗോവയില്‍ പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് നടിയും മുന്‍ മിസ്...

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കൻ മന്ത്രിമാർ; അശോക വനികയിൽ നിന്നുള്ള ശില സമർപ്പിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കൻ മന്ത്രിമാർ; അശോക വനികയിൽ നിന്നുള്ള ശില സമർപ്പിച്ചു

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കയിൽ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും. ശ്രീലങ്കൻ സർക്കാരിലെ രണ്ട് മന്ത്രിമാരും ഹൈകമ്മീഷണറും ഡെപ്യൂട്ടി ഹൈകമ്മീഷണറുമാണ് ക്ഷേത്ര ദർശനം നടത്തിയത്. ശ്രീലങ്കയിലെ...

സിഖ് വിരുദ്ധ കലാപക്കേസ് പ്രതിയെ ഡൽഹിയിലെ സ്ഥിരം ക്ഷണിതാവാക്കി കോൺഗ്രസ്; സിഖുകാരുടെ ജീവന് വിലയില്ലേയെന്ന് ബിജെപി

സിഖ് വിരുദ്ധ കലാപക്കേസ് പ്രതിയെ ഡൽഹിയിലെ സ്ഥിരം ക്ഷണിതാവാക്കി കോൺഗ്രസ്; സിഖുകാരുടെ ജീവന് വിലയില്ലേയെന്ന് ബിജെപി

ഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസ് പ്രതി ജഗദീശ് ടൈറ്റ്ലറെ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി നിയമിച്ച് പാർട്ടി ഹൈക്കമാൻഡ്. സോണിയ ഗാന്ധി നേരിട്ടാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist