ഡൽഹി : ത്രിദിന യുഎസ് സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമൊരുക്കി ബിജെപി. ഡൽഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ വാദ്യമേളങ്ങളോടെയാണു ബിജെപി നേതാക്കള്‍ സ്വീകരിച്ചത്....
ചെന്നൈ : കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ പാലിൽ ഉറക്ക ഗുളിക ചേർത്ത് നൽകി മയക്കിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച് ഭർത്താവ്. തിരുപ്പത്തൂർ സ്വദേശി സത്യമൂർത്തിയാണ് (28)...
അഹമ്മദാബാദ്: ഹെറോയിനുമായി ഗുജറാത്തിനടുത്ത് കടലില്‍ പിടിയിലായ ഇറാനിയന്‍ സംഘം കൊച്ചി തീരത്തുവെച്ച് മയക്കുമരുന്ന് കൈമാറാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് വെളിപ്പെടുത്തി. ശ്രീലങ്കന്‍ അധികൃതരുടെ പിടിയിലാകാന്‍ സാധ്യതയുള്ളതിനാലാണ് ഗുജറാത്ത് ലക്ഷ്യമിട്ടതെന്നും അന്വേഷക...
ശ്രീനഗർ : ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് ഭീകരർക്കും ഭീകര സംഘടനയായ ലഷ്കർ-ഇ-തോയ്ബയുമായി (എൽഇടി) ബന്ധമുണ്ടെന്ന്...
ചെന്നൈ: കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും ഗുണ്ടാസംഘങ്ങൾക്ക് തടയിടുന്നതിനുമായി ഡി.ജി.പി. സി. ശൈലേന്ദ്ര ബാബുവിന്റെ നിർദേശപ്രകാരം ’സ്‌റ്റോമിങ് ഓപ്പറേഷൻ’ എന്ന പേരിൽ പോലീസിന്റെ മിന്നൽ പരിശോധനയിൽ രണ്ടുദിവസത്തിനിടെ തമിഴ്‌നാട്ടിൽ അറസ്റ്റിലായത്...
ലക്‌നൗ: മലബാര്‍ കലാപം ജിഹാദികള്‍ ആസൂത്രിതമായി നടത്തിയ വംശഹത്യയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'ജിഹാദി ഘടകങ്ങളില്‍' നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....
ചെന്നൈ: ശിവഗംഗയിൽ കാർത്തി ചിദംബരം പങ്കെടുത്ത യോഗത്തിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. പ്രവർത്തകർ പരസ്പരം തല്ല് കൂടുന്നതിന്റെയും കസേരകൾ വലിച്ചെറിയുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്....
ഡൽഹി: ഗുലാബ് ചുഴലിക്കാറ്റ് രൂപം കൊണ്ടു. ബംഗാൾ ഉൾക്കടലിലാണ് ഇത് രൂപമെടുത്തത്. ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ ഇത് കര തൊടും. പരമാവധി 90 കിലോമീറ്റർ...
ലഖ്നൗ: പതിനായിരത്തിന് മുകളിൽ ഹിന്ദുക്കൾ കൊലചെയ്യപ്പെട്ട, ഇന്ത്യാ ചരിത്രത്തിലെ ഹീനമായ ഹിന്ദു വംശഹത്യകളിൽ ഒന്നായിരുന്നു കുപ്രസിദ്ധമായ മലബാർ കൂട്ടക്കൊലയെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കളെ...
കാംബെൽ ബേ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനം കാംബെൽ ബേയിലാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.35നായിരുന്നു ഭൂചലനം....
ഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി. ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്ന രാഷ്ട്രീയക്കാരനല്ല രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു....
ന്യൂയോർക്ക്: ഐക്യരാഷ്ട്ര പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നിലംപരിശാക്കി ഇന്ത്യൻ പ്രതിനിധി സ്നേഹ ദുബെ. പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യമാണെന്ന് അവർ പറഞ്ഞു. ജമ്മു കാശ്മീർ...
വാഷിംഗ്ടൺ: യു എൻ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ബൈഡന്റെ വാക്കുകളെ ഉദ്ധരിച്ച് വിദേശകാര്യ വകുപ്പാണ് ഇക്കാര്യം...
കൊൽക്കത്ത:ഭവാനിപൂർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ അനിവാര്യതയെ ചോദ്യം ചെയ്ത് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്കിയ പൊതുതാത്പര്യ ഹര്ജിയിലായിരുന്നു കോടതിയുടെ പരാമര്ശം. തിരഞ്ഞെടുപ്പിന്റെ സാമ്പത്തിക ഉത്തരവാദിത്തം ആരാണ്...
കട്ടക്ക്: ഒഡിഷയിലെ മുണ്ടലിയിൽ മഹാനദിയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആനയെ രക്ഷിക്കാൻ ഇറങ്ങിയ സംഘത്തിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകന് ദാരുണാന്ത്യം. അഞ്ച് ഒഡിആർഎഎഫ് ( ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്)...
തൃശ്ശൂർ: തിരുവില്വാമലയിൽ ആനയിടഞ്ഞു. അടാട്ട് പരമു എന്ന പാണഞ്ചേരി പരമേശ്വരനാണ് ഇടഞ്ഞത്. തിരുവില്വാമലയിലെ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ആനയാണിത്. വ്യാഴാഴ്ച ഉച്ചയോടെ കാഴ്ച ശീവേലി തുടങ്ങുന്നതിന് മുമ്പ് നെറ്റിപ്പട്ടം...
ഡല്‍ഹി: 2020ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂര്‍...
ഡൽഹി: വെളളിയാഴ്ച വടക്കൻ ഡൽഹിയിലെ രോഹിണിയിലുള്ള കോടതി മുറിയിൽ വെടിയേറ്റു കൊല്ലപ്പെട്ട ജിതേന്ദർ ഗോഗി രാജ്യതലസ്ഥാനത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാതലവൻമാരിൽ ഒരാളാണ്. കോടതി പരിസരത്തെ രക്തക്കറയിലാക്കി പട്ടാപ്പകൽ...
ഡൽഹി: ഇന്ത്യൻ സേനയുടെ ആയുധശേഖരം ശക്തിപ്പെടുത്തുന്നതിനായി 118 പുതിയ യുദ്ധ ടാങ്കുകൾ നിർമ്മിക്കുന്നതിന് കരാറുമായി പ്രതിരോധ മന്ത്രാലയം. 7523 കോടി രൂപയാണ് ഇതിനായി പ്രതിരോധ മന്ത്രാലയം നീക്കിവച്ചിരിക്കുന്നത്....
ദിസ്പൂർ: അസമിലെ ദാര്‍രംഗ് ജില്ലയിലെ ധോല്‍പ്പൂരില്‍ പ്രദേശവാസികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കിടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies