India

രേഖകള്‍ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കി; വോഡഫോണ്‍ ഐഡിയക്ക് എതിരെ കേസ്; ഉപഭോക്താവിന്‌ 28 ലക്ഷം രൂപ പിഴ നൽകാൻ വിധി

രേഖകള്‍ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കി; വോഡഫോണ്‍ ഐഡിയക്ക് എതിരെ കേസ്; ഉപഭോക്താവിന്‌ 28 ലക്ഷം രൂപ പിഴ നൽകാൻ വിധി

ജയ്‌പൂർ: രേഖകള്‍ കൃത്യമായി പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കിയതിനെ തുടര്‍ന്ന് വൊഡഫോണിനെതിരേ കേസ്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഐടി വകുപ്പാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനോട് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്....

നീറ്റ് പരീക്ഷാപ്പേടിയിൽ വീണ്ടും ആത്മഹത്യ: തമിഴ്നാട്ടിൽ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

ചെന്നൈ: നീറ്റ് പരീക്ഷയ്ക്കു പിന്നാലെ തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥിനിയുടെ ആത്മഹത്യ. അരിയല്ലൂർ സ്വദേശിനിയായ കനിമൊഴിയാണു (16) പരാജയ ഭീതിയിൽ ജീവനൊടുക്കിയത്. പരീക്ഷയ്ക്കു ശേഷം വിദ്യാർഥിനി കടുത്ത മാനസിക...

പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന; ശക്തമായി എതിര്‍ക്കുമെന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ

പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന; ശക്തമായി എതിര്‍ക്കുമെന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ

ഡല്‍ഹി: ഇന്ധനവില സകല പരിധിയും വിട്ടുയരുന്നതിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സർക്കാരിന്റെ ആലോചനയിൽ. വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍...

ക്വാഡ് ഉച്ചകോടി സെപ്തംബര്‍ 24ന്; പ്രധാനമന്ത്രി മോദി അടുത്ത ആഴ്ച അമേരിക്കയിലേക്ക്

ക്വാഡ് ഉച്ചകോടി സെപ്തംബര്‍ 24ന്; പ്രധാനമന്ത്രി മോദി അടുത്ത ആഴ്ച അമേരിക്കയിലേക്ക്

ഡല്‍ഹി: സെപ്തംബര്‍ 24ന് അമേരിക്കയില്‍ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. വാഷിങ്ടണില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി....

മംഗ്ലൂരുവിൽ ലാബ് ടെക്നീഷ്യന് നിപ ലക്ഷണങ്ങൾ; സാമ്പിൾ പൂണെയിലെ ലാബിലേക്ക് അയച്ചു

ബെ​ഗളൂരു: മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ. മംഗ്ലൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ കണ്ടെത്തിയത്. രോ​ഗ സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഇയാൾ കേരളത്തിൽ...

ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; ആരാധകരുടെ നടപടിയിൽ മൗനം പാലിച്ച രജനീകാന്തിന്റെ പേരില്‍ പരാതി

ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; ആരാധകരുടെ നടപടിയിൽ മൗനം പാലിച്ച രജനീകാന്തിന്റെ പേരില്‍ പരാതി

ചെന്നൈ: നടന്‍ രജനീകാന്തിന്റെ കട്ടൗട്ടില്‍ ആടിനെ കൊന്ന് രക്തം ഒഴിച്ച ആരാധകരുടെ നടപടിയില്‍ പോലീസില്‍ പരാതി. ആരാധകരുടെ നടപടിയിൽ മൗനം പാലിച്ച രജനീകാന്തിനെതിരേ നടപടിയെടുക്കണമെന്ന് അഭിഭാഷകനായ തമിഴ്വേന്ദൻ...

ലഹരി ഉപയോഗിക്കുന്നതിനെ വിലക്കി; കഞ്ചാവു ലഹരിയിൽ വീടിനു തീയിട്ട് പതിനാറുകാരൻ; മുത്തച്ഛനും മുത്തശ്ശിയും വെന്തുമരിച്ചു

സേലം: കഞ്ചാവു ലഹരിയിൽ പതിനാറു വയസ്സുകാരൻ വീടിനു തീവച്ചതിനെ തുടർന്ന് മുത്തച്ഛനും മുത്തശ്ശിയും വെന്തുമരിച്ചു. സേലത്തു നിന്ന് 60 കിലോമീറ്റർ അകലെ ആത്തൂർ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണു നാടിനെ...

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വീടിനടുത്ത് കോവിഡ് വാക്‌സിനേഷൻ സെന്റർ ; നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏറ്റവും മികച്ച വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ ചരിത്രം സൃഷ്ടിക്കുന്നു; 75 കോടി ഡോസ് കടന്ന് വാക്സിന്‍ വിതരണം; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ഡല്‍ഹി: രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 75 കോടി കടന്ന പശ്ചാത്തലത്തിൽ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം...

ഡൽഹി മൽക്കഗഞ്ചിൽ നാല് നില കെട്ടിടം തകർന്നുവീണു; 2 കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഡൽഹി മൽക്കഗഞ്ചിൽ നാല് നില കെട്ടിടം തകർന്നുവീണു; 2 കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഡൽഹി: വടക്കൻ ഡൽഹിയിലെ മൽക്കഗഞ്ചിൽ സബ്സി മണ്ടിക്കടുത്ത് നാല് നില കെട്ടിടം തകർന്ന് വീണു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തി. രണ്ട്...

‘അനീതിക്കെതിരായ പോരാട്ടം’; ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ മമതാ ബാനർജിയെ നേരിടാൻ ബിജെപിയുടെ പ്രിയങ്ക തിബ്രേവാൾ

‘അനീതിക്കെതിരായ പോരാട്ടം’; ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ മമതാ ബാനർജിയെ നേരിടാൻ ബിജെപിയുടെ പ്രിയങ്ക തിബ്രേവാൾ

ഭബാനിപൂർ: നിയമസഭാ മണ്ഡലമായ ഭബാനിപൂരിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ നേരിടാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) തിരഞ്ഞെടുത്ത അഭിഭാഷക പ്രിയങ്ക ടിബ്രേവാൾ തൃണമൂൽ കോൺഗ്രസിനെതിരെ...

”ഏഴ് വര്‍ഷമായി വിശ്രമിക്കാതെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെപ്പോലെ നാല് വര്‍ഷമായി അവധിയെടുക്കാത്ത മുഖ്യമന്ത്രിയാണ് യോഗി; യഥാര്‍ത്ഥ ദേശഭക്തരാണ് ഇവർ ഇരുവരും” ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി

”ഏഴ് വര്‍ഷമായി വിശ്രമിക്കാതെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെപ്പോലെ നാല് വര്‍ഷമായി അവധിയെടുക്കാത്ത മുഖ്യമന്ത്രിയാണ് യോഗി; യഥാര്‍ത്ഥ ദേശഭക്തരാണ് ഇവർ ഇരുവരും” ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി

ലക്‌നൗ: ഏഴ് വര്‍ഷമായി ഒരുദിവസം പോലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ കഴിഞ്ഞ നാല് വര്‍ഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്ന്...

ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘സാരഥി’ക്കും വ്യാജന്‍; ലക്ഷ്യം പണം തട്ടല്‍; അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത ​പു​ല​ര്‍​ത്ത​ണ​മെ​ന്ന്​ മോട്ടോർ വാഹന വകുപ്പിന്റെ നിര്‍ദേശം

ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘സാരഥി’ക്കും വ്യാജന്‍; ലക്ഷ്യം പണം തട്ടല്‍; അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത ​പു​ല​ര്‍​ത്ത​ണ​മെ​ന്ന്​ മോട്ടോർ വാഹന വകുപ്പിന്റെ നിര്‍ദേശം

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 'സാ​ര​ഥി പ​രി​വാ​ഹ​ന്‍ പോ​ര്‍​ട്ട​ലി​'​നും വ്യാ​ജ​ന്മാ​ര്‍. അ​പേ​ക്ഷ​​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌​ പ​ണം ത​ട്ടു​ക​യാ​ണ്​ ല​ക്ഷ്യം. ഓണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക്​ ഗൂ​ഗി​ളി​ല്‍ 'സാ​ര​ഥി' സെ​ര്‍​ച്ച്‌​ ചെ​യ്യു​ന്ന​വ​രാ​ണ്​ വ്യാ​ജ​ന്മാ​രു​ടെ...

പ്രായപൂർത്തിയായ എല്ലാവർക്കും ആദ്യഡോസ് വാക്സീൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും ; അഭിനന്ദിച്ച് കേന്ദ്രം

പ്രായപൂർത്തിയായ എല്ലാവർക്കും ആദ്യഡോസ് വാക്സീൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും ; അഭിനന്ദിച്ച് കേന്ദ്രം

ഡൽഹി: രാജ്യത്ത് കോവി‍ഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കെ എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഗോവ, ഹിമാചൽ പ്രദേശ്,...

യുവ തലമുറയായ ‘കാഫിറുകളെ’ നശിപ്പിക്കാൻ അതിർത്തി സംസ്ഥാനങ്ങളിൽ ‘വിഷം’ പ്രചരിപ്പിക്കാൻ കള്ളക്കടത്തുകാരെ പ്രേരിപ്പിക്കുന്നു; പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതും ‘ജിഹാദ് ‘ എന്ന് വെളിപ്പെടുത്തൽ

ചണ്ഡിഗഡ്: പാകിസ്ഥാൻ കള്ളക്കടത്തുകാർ അന്താരാഷ്ട്ര അതിർത്തിയിലൂടെ പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തുന്നത് ജിഹാദിന്റെ (വിശുദ്ധ യുദ്ധം) ഒരു പുതിയ രൂപമാണെന്ന് വെളിപ്പെടുത്തൽ. ജൂൺ 13 ന് ഫാസിൽക്ക ജില്ലയിലെ...

ശ്രീനഗറില്‍ പട്രോളിങ് സംഘത്തിന് നേരെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ മരണത്തിന് കീഴടങ്ങി

ശ്രീനഗറില്‍ പട്രോളിങ് സംഘത്തിന് നേരെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ മരണത്തിന് കീഴടങ്ങി

ശ്രീനഗര്‍: ശ്രീനഗറില്‍ പോലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ പരിക്കേറ്റ പോലീസ് സബ് ഇന്‍സ്പെക്ടര്‍ മരണത്തിന് കീഴടങ്ങി. ഓള്‍ഡ് ശ്രീനഗറിലെ കന്യാര്‍ മേഖലയിലെ ചന്തയില്‍ ഞായറാഴ്ച...

ഭൂപേന്ദ്ര പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 13ന്

ഭൂപേന്ദ്ര പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 13ന്

അഹമ്മദാബാദ്: ശനിയാഴ്ച വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിനു ശേഷം കേന്ദ്ര...

കശ്മീരിൽ പൊലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ ഭീകരാക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്

കശ്മീരിൽ പൊലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ ഭീകരാക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്

ശ്രീനഗർ: പൊലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ കശ്മീരിൽ ഭീകരാക്രണം. ശ്രീനഗറിൽ നടന്ന ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കശ്മീർ പൊലീസിലെ പ്രൊബേഷണറി എസ്ഐയായ അർഷിദ് അഹമ്മദിനാണ്...

യുപിയില്‍ ഖൊഖൊ വനിതാ ദേശീയ താരം ക്രൂരമായി കൊല്ലപ്പെട്ടു; മൃതദേഹം വികൃതമാക്കിയ നിലയില്‍

ബിജ്‌നോര്‍(ഉത്തര്‍പ്രദേശ്): ദേശീയ ഖൊഖൊ വനിതാ താരത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്ലീപേഴ്‌സുകള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. പല്ലുകള്‍ കൊഴിഞ്ഞ നിലയിലും മുഖത്ത് ക്രൂരമായി...

തമിഴ് സംഗീത സംവിധായകൻ സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു

തമിഴ് സംഗീത സംവിധായകൻ സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ : തമിഴ് സംഗീത സംവിധായകൻ എസ്.പി.എൽ. സെൽവദാസൻ (49) ചെന്നൈ മുഗപ്പെയറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട്...

ജീവനായി വളർത്തിയ മക്കൾ കൺമുന്നിൽ മുങ്ങി മരിച്ചു; നെഞ്ചുപൊട്ടി അച്ഛൻ ജീവനൊടുക്കി

ജീവനായി വളർത്തിയ മക്കൾ കൺമുന്നിൽ മുങ്ങി മരിച്ചു; നെഞ്ചുപൊട്ടി അച്ഛൻ ജീവനൊടുക്കി

ചെന്നൈ: കുളത്തിൽ വീണ പൊന്നോമനകളെ രക്ഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട അച്ഛൻ മക്കളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലെത്തിച്ചതിനു പിന്നാലെ ജീവനൊടുക്കി. വെല്ലൂർ ആമ്പൂരിലെ കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ വിനായക...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist