India

രാജസ്ഥാന്​ പിന്നാലെ പഞ്ചാബിൽ ​കൂടി ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട്​ ചെയ്​തു; കൂടുതല്‍ കരുതൽ മാർഗ്ഗങ്ങൾ സ്വീകരിച്ച്​ ആരോഗ്യവകുപ്പ്​

രാജസ്ഥാന്​ പിന്നാലെ പഞ്ചാബിൽ ​കൂടി ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട്​ ചെയ്​തു; കൂടുതല്‍ കരുതൽ മാർഗ്ഗങ്ങൾ സ്വീകരിച്ച്​ ആരോഗ്യവകുപ്പ്​

ജലന്ധര്‍: രാജ്യത്ത് രാജസ്ഥാന്​ പിന്നാലെ പഞ്ചാബിലാണ്​ കോവിഡ്​ മുക്​തനായ ആള്‍ക്ക്​ ഗ്രീന്‍ ഫംഗസ്​ റിപ്പോര്‍ട്ട്​ ചെയ്തത്​. ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ​കേസാണിത്​. ബ്ലാക്ക്...

റഫാൽ യുദ്ധവിമാനങ്ങൾ യുഎഇയിൽ ഇറങ്ങി : നാളെ ഇന്ത്യയിലേക്ക് തിരിക്കും

”ഇന്ത്യൻ പ്രതിരോധ നിരയ്ക്ക് കരുത്തായി 18 റാഫൽ വിമാനങ്ങളുമെത്തി ; 2022ഓടെ 36 റാഫൽ വിമാനങ്ങളും സേനയിലെത്തും”; ആര്‍.കെ.എസ്. ബധൗരിയ

ഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന 59,000 കോടി രൂപയുടെ കരാര്‍ പ്രകാരമുള്ള 36 റാഫൽ വിമാനങ്ങളില്‍ 18 എണ്ണം ഇന്ത്യയിലെത്തിയെന്നും, ബാക്കി അടുത്ത വര്‍ഷത്തോടെ എത്തുമെന്നും വ്യോമസേനാ...

രോഗവ്യാപനത്തിൽ ഗണ്യമായ കുറവ്; ലോക്ഡൗൺ പൂർണമായും പിൻവലിക്കാൻ തീരുമാനമെടുത്ത് തെലങ്കാന

രോഗവ്യാപനത്തിൽ ഗണ്യമായ കുറവ്; ലോക്ഡൗൺ പൂർണമായും പിൻവലിക്കാൻ തീരുമാനമെടുത്ത് തെലങ്കാന

ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തിലെ രോഗവ്യാപനം കുറയുന്ന സാഹചര്യം കണക്കിലെടുത്ത് തെലങ്കാനയിൽ ലോക്ഡൗൺ പൂർണമായും പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് കേസുകൾ ഗണ്യമായി...

മാതാപിതാക്കളെ അടക്കം കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കൗമാരക്കാരൻ പിടിയിൽ; പ്രതി ആസിഫ് മുഹമ്മദ് പിടിയിലായത് സഹോദരനെ കൊല്ലാനുള്ള നീക്കം പരാജയപ്പെട്ടതോടെ

കൊല്‍ക്കൊത്ത: ബംഗാളിലെ മാല്‍ദയിൽ മാതാപിതാക്കളെയും മുത്തശ്ശിയേയും ഇളയ സഹോദരിയേയും കൊലപ്പെടുത്തി വീടിന്റെ ഗോഡൗണില്‍ മറവ് ചെയ്ത 19 കാരനെ മാസങ്ങള്‍ക്ക് ശേഷം പിടികൂടി. മൂത്ത സഹോദരനെ കൊലപ്പെടുത്താന്‍...

കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ കാമ്പയിനുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം

കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ കാമ്പയിനുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം

ഡൽഹി: കൊറോണ വൈറസ് വാക്സിനേഷനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആശങ്കകളും അഭ്യൂഹങ്ങളും തടയുന്നതിനുമായി ജൂൺ 21 മുതൽ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ "ജാൻ ഹെ ടു ജഹാൻ ഹെ" കാമ്പയിൻ...

പുതിയ രാഷ്ട്രീയനീക്കവുമായി കേന്ദ്രസര്‍ക്കാര്‍; ജമ്മു കശ്മീ‍ര്‍ സര്‍വകക്ഷിയോഗം അടുത്തയാഴ്ച; ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുനീക്കിയ ശേഷമുള്ള ആദ്യയോഗം

ഡൽഹി: പ്രധാനമന്ത്രി അടുത്തയാഴ്ച ജമ്മു കശ്മീരിൽ സര്‍വകക്ഷിയോഗം വിളിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുനീക്കിയ...

കോവിഡ് വാക്സീൻ ZyCoV-D ; അടിയന്തിര ഉപയോഗാനുമതി തേടി സൈഡസ് കാഡില; കൗമാരക്കാർക്കും കൊടുക്കാനാകും

കോവിഡ് വാക്സീൻ ZyCoV-D ; അടിയന്തിര ഉപയോഗാനുമതി തേടി സൈഡസ് കാഡില; കൗമാരക്കാർക്കും കൊടുക്കാനാകും

ഡൽഹി: കോവിഡ് വാക്സീനായ ZyCoV-Dയുടെ അടിയന്തിര ഉപയോഗാനുമതി തേടി ഇന്ത്യൻ ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില കേന്ദ്രസർക്കാരിനെ സമീപിക്കും. അംഗീകാരം ലഭിച്ചാല്‍ ഡിഎന്‍എ-പ്ലാസ്മിഡ് സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത ലോകത്തെ...

‘ആഗോളതാപനം മൂലം ലക്ഷദ്വീപിൽ പ്രതിവർഷം 0.4 മില്ലിമീറ്റർ മുതൽ 0.9 മില്ലിമീറ്റർ വരെ സമുദ്രനിരപ്പ് ഉയരുന്നു’; മുന്നറിയിപ്പുമായി ഗവേഷകർ

‘ആഗോളതാപനം മൂലം ലക്ഷദ്വീപിൽ പ്രതിവർഷം 0.4 മില്ലിമീറ്റർ മുതൽ 0.9 മില്ലിമീറ്റർ വരെ സമുദ്രനിരപ്പ് ഉയരുന്നു’; മുന്നറിയിപ്പുമായി ഗവേഷകർ

ലക്ഷദ്വീപ് : ആഗോളതാപനത്തിന്റെ ആഘാതം മൂലം ലക്ഷദ്വീപ് ദ്വീപുകളിൽ പ്രതിവർഷം 0.4 മില്ലിമീറ്റർ മുതൽ 0.9 മില്ലിമീറ്റർ വരെ സമുദ്രനിരപ്പ് ഉയരുമെന്ന് പഠന റിപ്പോർട്ട്. ലക്ഷദ്വീപ് ദ്വീപുകളിൽ...

‘പറക്കും സിംഗ്’ ഇനി ഓർമ്മകളിൽ; ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിംഗ് അന്തരിച്ചു

‘പറക്കും സിംഗ്’ ഇനി ഓർമ്മകളിൽ; ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിംഗ് അന്തരിച്ചു

ചണ്ഡീഗഡ്: ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരണം. ഏറെ നാള്‍ ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു അദ്ദേഹം....

മിൽഖാ സിംഗിന് കൊവിഡ്

ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു; ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റ് മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ

ഛണ്ഡിഗഡ്: ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റ് മിൽഖാ സിങ്ങിനെ(91 ) ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ചണ്ഡിഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന കോവിഡ്...

വികസന പ്രശ്‌നങ്ങളും കേന്ദ്രഭരണ പ്രദേശത്തിന്റെ നിലവിലെ അവസ്ഥയും ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ

വികസന പ്രശ്‌നങ്ങളും കേന്ദ്രഭരണ പ്രദേശത്തിന്റെ നിലവിലെ അവസ്ഥയും ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ

ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നടത്തിയ യോഗത്തിൽ മുഖ്യ അജണ്ട വികസന പ്രശ്‌നങ്ങളും കേന്ദ്രഭരണ പ്രദേശത്തിന്റെ നിലവിലെ...

ആകാംക്ഷയ്ക്ക് വിരാമമിട്ട് അയ്യന്റെ മണ്ണിലെ പോരാട്ട ചൂടിലേക്ക് പ്രധാനമന്ത്രിയെത്തി; ആവേശഭരിതരായി ജനസമുദ്രം

13 രാജ്യങ്ങളിലെ നേതാക്കളെ പിന്നിലാക്കി വീണ്ടും ഒന്നാം നമ്പര്‍ ലോകനേതാവായി നരേന്ദ്ര മോദി; ബൈഡനും ബോറിസ് ജോൺസനും അടക്കമുള്ളവർ ഏറെ പിന്നിൽ

ഡല്‍ഹി: അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് കമ്പനിയായ മോണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയില്‍ ആഗോള സ്വാധീനത്തിൽ ലോകനേതാക്കളെ പിന്നിലാക്കി ലോകത്തെ ഒന്നാംനമ്പര്‍ നേതാവായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു....

‘ഉടന്‍ ബിജെപിയില്‍ ചേരും’; പാര്‍ട്ടി അംഗത്വവും നിയമസഭാംഗത്വവും രാജിവെച്ച് കോണ്‍ഗ്രസ് എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി

‘ഉടന്‍ ബിജെപിയില്‍ ചേരും’; പാര്‍ട്ടി അംഗത്വവും നിയമസഭാംഗത്വവും രാജിവെച്ച് കോണ്‍ഗ്രസ് എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി

ഗുവഹാട്ടി: അസമില്‍ നാലു തവണ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ജോര്‍ഹട്ട് ജില്ലയിലെ മരിയാനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ രൂപജ്യോതി കുര്‍മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു ഉടന്‍ ബിജെപിയില്‍ ചേരും....

ഉത്പാദിപ്പിച്ച രാജ്യത്തിൻറെ പേര് രേഖപ്പെടുത്തിയില്ല; ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് 34 ലക്ഷം രൂപയോളം പിഴയീടാക്കി കേന്ദ്ര സർക്കാർ

ഉത്പാദിപ്പിച്ച രാജ്യത്തിൻറെ പേര് രേഖപ്പെടുത്തിയില്ല; ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് 34 ലക്ഷം രൂപയോളം പിഴയീടാക്കി കേന്ദ്ര സർക്കാർ

ഡൽഹി: ഉത്പന്നം ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്താത്ത 148 സ്ഥാപനങ്ങൾക്ക് നോട്ടീസയച്ചതിൽ നിയമലംഘനം നടത്തിയ 58 ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽ നിന്ന് മുന്നുമാസത്തിനിടെ 34 ലക്ഷം രൂപയാണ് കേന്ദ്ര...

വൻ സ്വർണ്ണ വേട്ട ; മണിപ്പുര്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത് 21 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം

വൻ സ്വർണ്ണ വേട്ട ; മണിപ്പുര്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത് 21 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം

ഡല്‍ഹി: മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത് 21 കോടി രൂപ വിലമതിക്കുന്ന 43 കി.ഗ്രാം സ്വര്‍ണം. കാറിന്റെ അടിയില്‍ രഹസ്യ അറകളില്‍ ഒളിപ്പിച്ച...

കുട്ടികളില്‍ സീറോ പോസിറ്റിവിറ്റി; മൂന്നാംതരംഗം ബാധിക്കില്ലെന്ന് റിപ്പോർട്ട്

കുട്ടികളില്‍ സീറോ പോസിറ്റിവിറ്റി; മൂന്നാംതരംഗം ബാധിക്കില്ലെന്ന് റിപ്പോർട്ട്

ഡല്‍ഹി: കുട്ടികളില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെയും ലോകാരോഗ്യസംഘടനയുടെയും പഠനം. കോവിഡിന്റെ മൂന്നാംതരംഗം മറ്റ് വിഭാഗങ്ങളെക്കാള്‍ കുട്ടികളെ ബാധിച്ചേക്കുമെന്ന...

ബ്ലാക്ക് ഫംഗസ് ബാധ; മൂന്നു കുട്ടികളുടെ ഒരോ കണ്ണു വീതം നീക്കം ചെയ്തു

ബ്ലാക്ക് ഫംഗസ് ബാധ; മൂന്നു കുട്ടികളുടെ ഒരോ കണ്ണു വീതം നീക്കം ചെയ്തു

മുംബൈ: ബ്ലാക്ക് ഫംഗസ് ബാധിച്ച നാല്, ആറ്, 14 പ്രായക്കാരായ മൂന്നു കുട്ടികളുടെ ഒരോ കണ്ണു വീതം നീക്കം ചെയ്തു. മുംബൈയിലെ രണ്ട് ആശുപത്രികളിലാണ് ശസ്ത്രക്രിയ നടന്നത്....

ഡൽഹി എയിംസിൽ അഗ്നിബാധ ; ആളപായമില്ല

ഡൽഹി എയിംസിൽ അഗ്നിബാധ ; ആളപായമില്ല

ഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസിൽ) ഇന്നലെ രാത്രി 10.22 അഗ്നിബാധയുണ്ടായെങ്കിലും ആർക്കും പരുക്കില്ലെന്ന് റിപ്പോർട്ട്. കൺവേർഷൻ ബ്ലോക്കിന്റെ ഒൻപതാം നിലയിലാണ് തീ...

ഒറ്റ ഡോസ് കോവിഷീൽഡ് ; ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ 61 ശതമാനം ഫലപ്രദം

ഒറ്റ ഡോസ് കോവിഷീൽഡ് ; ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ 61 ശതമാനം ഫലപ്രദം

ഡൽഹി: കോവിഷീൽഡിന്റെ ഒറ്റ ഡോസ് ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ 61 ശതമാനം ഫലപ്രദമാണെന്ന് കോവിഡ് വർക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എൻ.കെ. അറോറ അറിയിച്ചു. കോവിഷീൽഡ് (അസ്ട്രാസെനക്ക) വാക്സീന്റെ...

വിശാഖപട്ടണത്ത് ഏറ്റുമുട്ടൽ; 6 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ വിശാഖപ്പട്ടണത്ത് പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ ആറ് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. നക്സൽ വിരുദ്ധ പൊലീസ് സേനയായ ഗ്രേഹണ്ടുമായാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist