ന്യൂഡല്‍ഹി: സിക്കിമിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ചൈന. അതിര്‍ത്തിയില്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. ഇന്ത്യൻ സേനയുമായുള്ള...
ഡല്‍ഹി: ചൈനയുടെ സുതാര്യമല്ലാത്ത വ്യാപാര നയങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി. 59 മൊബൈല്‍ ആപ്പുകള്‍ക്ക് സ്ഥിരമായി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഇന്ത്യയുടെ വിവരസാങ്കേതിക മേഖലയിലെ...
തിരുവനന്തപുരം ∙ രാജ്യത്തു നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരിൽ 64.71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും. കേരളത്തിൽ മാത്രം 39.7% പേർ. പരിശോധനാ നിരക്കിലെ കുറവും കൃത്യമായ ഫലം...
രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് ഡല്‍ഹി രാജ്പഥില്‍ തടസ്സമില്ലാതെ നടക്കും. എന്നാല്‍ പരേഡില്‍ പങ്കെടുക്കുന്ന...
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാർഷികത്തിന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ സ്ഥിരീകരണവുമായി നേതാജിയുടെ കൊച്ചു മകൻ. രാഷ്ട്രപതി...
ഇന്ത്യയുടെ എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനാഘോഷ വേളയിൽ പ്രത്യേക ഇമോജിയുമായി ട്വിറ്റർ. ത്രിവർണ്ണം വിരിയിച്ച് വ്യോമസേനാ വിമാനങ്ങൾ പറന്നു പോകുന്ന ചിത്രമാണ് ട്വിറ്റർ ഇമോജിയാക്കിയിരിക്കുന്നത്. രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്...
ഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇന്ത്യയിൽ നിരോധിച്ച 59 ചൈനീസ് ആപ്പുകൾക്കും ആജീവനാന്ത വിലക്കിന് സാധ്യത. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ആപ്പ് അധികൃതർക്ക് നോട്ടീസുകൾ അയച്ചു....
ഡൽഹി: രാജ്യം എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന അവസരത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. ലോകത്തിലെ ഏറ്റവും ശക്തിമത്തും ഊർജ്ജസ്വലവുമായ ജനാധിപത്യ രാജ്യം എഴുപത്തിരണ്ടാമത്...
ഡൽഹി: കർഷക സമരം ഉടൻ അവസാനിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. യഥാർത്ഥ കർഷകർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ പതിനൊന്ന് തവണ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ വെച്ച് അവഹേളിക്കുകയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളുടെ ഫോട്ടോയുടെ താഴെ അശ്‌ളീല കമന്റ് ഇടുകയും ചെയ്ത പ്രവാസിക്കെതിരെ പ്രതിഷേധം ശക്തം....
ഡൽഹി: ഗാൽവൻ യുദ്ധവീരൻ കേണൽ സന്തോഷ് ബാബുവിന് രാഷ്ട്രത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് മഹാവീര ചക്രം നൽകി ആദരിക്കും. ഗാല്വൻ താഴ്വരയിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ വീരമൃത്യു...
നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിൽ, ജനുവരി 24 ന് നടത്തിയ പ്രസ്താവനയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടു വിഭാഗത്തെയും അംഗീകരിക്കാൻ വിസമ്മതിച്ചു - ഒന്ന് പ്രധാനമന്ത്രി...
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോഴും ജനാധിപത്യത്തിന്റെ മൂല്യം കാത്ത ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് അന്താരാഷ്ട്ര അംഗീകാരം. വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശ...
നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാൺ ആർഎസ്‌എസ് സംസ്ഥാന മേധാവി ശ്രീ ഭരത്ജിക്ക് അയോധ്യ റാം മന്ദിർ നിർമാണത്തിന് 30 ലക്ഷം രൂപ. ഇതിനുപുറമെ, 11,000 രൂപയുടെ...
ന്യൂഡല്‍ഹി: ഇന്ത്യയേയും ശ്രീലങ്കയേയും കടലിലൂടെ ബന്ധിപ്പിക്കുന്ന 'രാമസേതു' വിന്റെ ഉത്ഭവം എങ്ങനെയെന്നത് സംബന്ധിച്ച് വ്യക്തത വരുത്താനായുള്ള അണ്ടര്‍വാട്ടര്‍ റിസര്‍ച്ച് പ്രോജക്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ആര്‍ക്കിയോളജിക്കല്‍...
ന്യൂഡൽഹി; വീണ്ടും അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം ഉണ്ടായതായി ദേശീയമാധ്യമങ്ങളുടെ വീഡിയോ റിപ്പോർട്ട്. ഇത്തവണ വടക്കൻ സിക്കിം അതിർത്തിയിലാണ് സംഘർഷമുണ്ടായത്. ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറിയ ചൈനീസ്...
കോയമ്പത്തൂർ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് തമിഴ് വോട്ടര്‍മാരെ കൈയ്യിലെടുക്കാനായി പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വാർത്തകളിൽ നിറഞ്ഞു . തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വെച്ച് നടത്തിയ പ്രചരണ...
മുംബൈ: ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്....
കഠ്മണ്ഡു: നേപ്പാളിൽ നാടകീയ നീക്കങ്ങളുമായി കമ്യുണിസ്റ്റ് പാർട്ടി. നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി)യില്‍ നിന്ന് പുറത്താക്കി. ഇന്ന് പാര്‍ട്ടിയിലെ...
ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭ പ്രതിസന്ധിയില്‍. പാര്‍ട്ടി പിളര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഭീഷണിയുമായി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം രംഗത്തെത്തി. കോണ്‍ഗ്രസ് വിടാന്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies