മോസ്‌കോ : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഗവൺമെന്റ് തലവന്മാരുടെ യോഗത്തിനും വിദേശകാര്യ...
റായ്പുർ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരശൃംഖലയുമായി ബന്ധം പുലർത്തുകയും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്)...
ന്യൂഡൽഹി : ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്‌സിറ്റിയുടെ ചെയർമാനും സ്ഥാപകനുമായ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്. 2002 ലെ...
ഗാന്ധി നഗർ : റിസിൻ കെമിക്കൽ വിഷം നിർമ്മിച്ച് രാജ്യത്ത് വലിയൊരു കൂട്ടക്കൊല പദ്ധതിയിട്ട തീവ്രവാദി ഡോക്ടർക്ക് ജയിലിൽ ക്രൂരമർദ്ദനം. നവംബർ 8 ന് ഗുജറാത്ത് ആന്റി...
ന്യൂഡൽഹി : റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിന് കേന്ദ്രത്തിൽ നിന്നും തിരിച്ചടി. മധുരയിലും കോയമ്പത്തൂരിലും മെട്രോ റെയിൽ പദ്ധതികൾക്കായുള്ള തമിഴ്‌നാടിന്റെ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ നിരസിച്ചു. 2017...
ന്യൂഡൽഹി : ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയെ അമേരിക്ക ഇന്ത്യക്ക് കൈമാറി. അടുത്തകാലത്ത് നടന്ന എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, സിദ്ധു മൂസ്വാല കൊലപാതകം,...
ന്യൂഡൽഹി : കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് വീണ്ടും മോദിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ന്യൂഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച രാംനാഥ് ഗോയങ്കെ അനുസ്മരണ പരിപാടിയിൽ വച്ച്...
ഭീകര സംഘടനയായ ഐഎസ്ഐഎസ് ചേരാൻ പതിനഞ്ചുകാരനെ പ്രേരിപ്പിച്ച മാതാവിനുംരണ്ടാനച്ഛനുമെതിരെ UAPA ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻപരിധിയിലാണ് സംഭവം. യുവതിയും ഭർത്താവും കുട്ടിയും 2021 മുതൽ...
മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ (43) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുകയാണ്. സുരക്ഷാ സേനയാണ് ഏറ്റുമുട്ടലിൽ മാദ്‍വി ഹിദ്മയെ വധിച്ചത്. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. ഏറ്റുമുട്ടലിൽ...
ആന്ധ്രാപ്രദേശിൽ വനമേഖലയില്‍ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഉന്നത കമാന്‍ഡര്‍ മാധവി ഹിദ്‌മയടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. ലെ അല്ലൂരി സിതാരാമ രാജു ജില്ലയിലെ...
ഡൽഹി ചെങ്കോട്ടയ്ക്കടുത്ത് ഭീകരാക്രമണം നടത്തിയ ഡോ.ഉമർ നബിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ചാവേർ ആക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഭീകരാക്രമണത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ ആണ്...
പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ (ഐസിടി) വിധിക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി തസ്ലീമ നസ്രീൻ. മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനും അദ്ദേഹത്തിന്റെ "ജിഹാദിസ്റ്റ്...
ഡൽഹി,ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ഭീകരർ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണമെന്ന് റിപ്പോർട്ടുകൾ. ഇതിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും...
ന്യൂഡൽഹി : ഡൽഹി സ്ഫോടനക്കേസിൽ മറ്റൊരു സുപ്രധാന അറസ്റ്റ് കൂടി നടത്തി എൻഐഎ. കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ഭീകരാക്രമണം നടത്തുന്നതിനുള്ള പദ്ധതിയിൽ ഡോ. ഉമർ നബിയുമായി...
ദിസ്പുർ : അസമിൽ വോട്ടർ പട്ടികയുടെ 'പ്രത്യേക പുനരവലോകനം' നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച ഉത്തരവിട്ടു. എസ്‌ഐആറിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രക്രിയയാണ് പ്രത്യേക പുനരവലോകനം. 2026...
ലഖ്‌നൗ : ബറേലി കലാപത്തിലെ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു കുറ്റവാളി പോലും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക്...
പട്ന : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണറെ കണ്ട് രാജി സമർപ്പിച്ചു. നിലവിലെ നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യുന്ന മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കുന്നതിന്റെ ഭാഗമായാണ്...
ന്യൂഡൽഹി : ഫരീദാബാദിൽ നിന്നും 2900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ വനിതാ തീവ്രവാദി ഡോക്ടർ ഷഹീൻ സയീദിനെതിരെ കൂടുതൽ തെളിവുകൾ. ഭീകര സംഘടനയായ...
റിയാദ് : സൗദി അറേബ്യയിലെ മദീനയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ 46 ആയി. ഒരു കുടുംബത്തിലെ 18 പേർ ഉൾപ്പെടെയാണ് 46 പേർ മരിച്ചത്. ഇന്ത്യയിൽ നിന്ന്...
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്നും ഇത് പരിതാപകരമായ അവസ്ഥയാണെന്നും ജസ്റ്റിസ് എ.ബദറുദീന്‍ വിമർശിച്ചു. കശുവണ്ടി വികസന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies