Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നിയമസഭയിൽ ധനമന്ത്രിയുടെ ക്യാപ്‌സൂൾ; അസാമാന്യ ഭാരമുളള നികുതിയല്ല; ഒന്നും പിൻവലിക്കില്ലെന്ന് കെഎൻ ബാലഗോപാൽ

by Brave India Desk
Feb 8, 2023, 04:47 pm IST
in Kerala, Business
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; പെട്രോളിനും ഡീസലിനും ഉൾപ്പെടെ ഏർപ്പെടുത്തിയ അധിക നികുതികൾ പിൻവലിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. ഇതുൾപ്പെടെ ഒരു നികുതി വർദ്ധനയും പിൻവലിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അസാമാന്യ ഭാരമുളള നികുതിയല്ലെന്ന് ആയിരുന്നു മന്ത്രിയുടെ ന്യായീകരണം. ബജറ്റ് ചർച്ചയിൽ ഉയർന്ന നിർദ്ദേശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേന്ദ്രം പെട്രോളിനും ഡീസലിനും നികുതി പിരിച്ചുകൊണ്ടുപോകുന്നുവെന്ന പതിവ് പല്ലവി ആവർത്തിച്ചാണ് മന്ത്രിയുടെ ന്യായീകരണം. സംസ്ഥാന സർക്കാർ ഒരു കാര്യം ചെയ്യുമ്പോൾ മാത്രമാണ് പ്രതിഷേധം. പെൻഷൻ വേണ്ടെന്ന് തീരുമാനിക്കണോ അതോ, കേരളത്തിന്റെ വികസനം വേണ്്‌ടെന്ന്് തീരുമാനിക്കണോയെന്ന ദുർബ്ബല ന്യായവും മന്ത്രി നിരത്തി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

എന്നാൽ, കേന്ദ്രം നികുതി പിരിച്ചുകൊണ്ടു പോകുന്നുവെന്ന് ധനമന്ത്രി പറയുമ്പോൾ കേന്ദ്രം മാത്രമല്ല കേരളവും പിരിക്കുന്നില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. കിഫ്ബിയുടെ പേരിലും പിരിക്കുന്നുണ്ട്. ഇന്ധന വില അതിന്റെ പരമാവധിയിലാണിപ്പോൾ. വീണ്ടും നികുതി വർദ്ധിപ്പിച്ച് വില ഉയർത്തുകയാണ്. പ്രതിപക്ഷത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ഇതുമായി യോജിച്ച് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും ചെയ്തു.

ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് രണ്ട് വർഷമായി നികുതി കൂട്ടിയിട്ടില്ലെന്ന് ആയിരുന്നു ഇതിനെ ന്യായീകരിച്ചുകൊണ്ടുളള മന്ത്രിയുടെ വാക്കുകൾ. അരിക്കും ചായയ്ക്കും പാലിനും വില കൂടുന്നതുപോലെ മദ്യത്തിന് വില കൂടില്ല സർക്കാർ തീരുമാനിച്ചെങ്കിലേ കൂടുകയുളളൂ. 1000 മുതൽ മുകളിലോട്ട് വില വരുന്ന മദ്യത്തിന്റെ വിൽപന എട്ട് ശതമാനം മാത്രമാണ്. 500 ൽ താഴെയുളള മദ്യമാണ് കൂടുതലും വിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്വാശ്രയ സാശ്രയ സാമ്പത്തിക ശക്തിയായി കേരളത്തെ മാറ്റുന്നതിനുളള ചാലക ശക്തിയായി ചരിത്രം ഈ സർക്കാരിന്റെ പ്രവർത്തനങ്ങളെയും ബജറ്റിനെയും അടയാളപ്പെടുത്തുമെന്നും മന്ത്രി അവകാശപ്പെട്ടു.

Tags: finance ministerനിയമസഭKN Balagopalധനമന്ത്രി കെ.എൻ ബാലഗോപാൽBudget Protestബജറ്റ് ചർച്ചkerala assembly
Share6
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies