Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്; നിങ്ങൾ ഇവിടെ തന്നെ കാണും; ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

by Brave India Desk
Mar 27, 2023, 07:06 am IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. പോയില്ലാ എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് … ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഇന്നസെന്റിനൊപ്പം നിരവധി ചിത്രങ്ങളിലാണ് മോഹൻലാൽ അഭിനയിച്ചിട്ടുള്ളത്.

Stories you may like

‘തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകൽച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് ‘ അവർ’ മനസ്സിലാക്കിക്കഴിഞ്ഞു’ ; ട്രെയിൻ തീവെപ്പ് കേസിൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി കെടി ജലീൽ

തന്ത്ര ശാസ്ത്രത്തെ ജനകീയമാക്കിയ മഹാ മനീഷി; അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ

ഇന്നലെ രാത്രി 10.30 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഇന്നസെന്റിന്റെ അപ്രതീക്ഷിത വിയോഗം. അർബുദത്തെ തുടർന്ന് ഈ മാസം 3 നായിരുന്നു അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. പൂർണ ആരോഗ്യവാനായി ആശുപത്രിവിടുമെന്ന് തന്നെയായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ഇന്നസെന്റിന്റെ മൃതദേഹം ഇന്നും നാളെയും പൊതുദർശനത്തിന് വച്ച ശേഷം നാളെ സംസ്കരിക്കും.

Tags: innocentFACEBOOKMOHANLAL
ShareTweetSendShare

Discussion about this post

Latest stories from this section

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ തല്ലും; ആ കാലം വിദൂരമല്ലെന്ന് ബിജെപി

Next Post

വീര സവർക്കർ ഞങ്ങളുടെ ദൈവമാണ്; അനാദരവ് വച്ചുപൊറുപ്പിക്കില്ല; ഇനിയും അപമാനിക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രതികരണമുണ്ടാകും; രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

Latest News

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി’:കീർത്തി സുരേഷിനെകുറിച്ച് ബോണികപൂറിൻറെ വാക്കുകൾ

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ തല്ലും; ആ കാലം വിദൂരമല്ലെന്ന് ബിജെപി

മുഖ്യമന്ത്രി യാചക വേഷം അണിയാൻ ശ്രമിക്കുന്നു; ഇത് ഇറച്ചിക്കടയിൽ എല്ലിൻ കഷ്ണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയ്ക്ക് സമം; മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ച് ഷിബു ബേബി ജോൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies