innocent

ഇന്നച്ചൻ മരിച്ചതോടെ ജീവിതം ഇങ്ങനെയാണ്; അദ്ദേഹമില്ലാത്ത ഒന്നര വർഷം ഒന്നര യുഗമായിട്ടാണ് തോന്നുന്നത്; വെളിപ്പെടുത്തലുമായി ഭാര്യ ആലീസ്

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആളുകളുടെ മനസിൽ ഇടംനേടിയ ഇന്നസെന്റ് നമ്മളെ വിട്ട് പോയിട്ട് ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു. ഇന്നും വേറിട്ട വേഷങ്ങളിലൂടെ മലയാളികളുടെ സ്വന്തം ഇന്നച്ചൻ ഏവരുടെയും മനസിൽ ...

മോഹൻലാൽ പറഞ്ഞത് കേട്ട് ഇന്നസെന്റ് ഭയന്നു; ഷൂട്ടിംഗ് അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു

എറണാകുളം: മലയാള സിനിമാ പ്രേമികൾക്കിടയിൽ റിപ്പീറ്റ് വാല്യുവുള്ള ചിത്രമാണ് കാക്കക്കുയിൽ. കോമഡിയ്ക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള സിനിമയിൽ മോഹൻലാലും മുകേഷുമായിരുന്നു നായകന്മാർ. ഇന്നസെന്റ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ ...

ഇന്നസെന്റ് മരിക്കാൻ കാരണം കാൻസർ അല്ല; ചികിത്സയ്ക്കായി അമേരിക്കയിൽ പോകാമായിരുന്നിട്ടും അദ്ദേഹമത് ചെയ്തില്ല; വെറുമൊരു എട്ടാം ക്ലാസുകാരനല്ല ഇന്നസെന്റ് എന്ന് ഡോക്ടർ

ഡോക്ടറെ നൂറ് ശതമാനം വിശ്വസിച്ച് ചികിത്സ മുന്നോട്ട് കൊണ്ടുപോയ വ്യക്തിയാണ് ഇന്നസെന്റ് എന്ന് ഡോക്ടർ വിപി ഗംഗാധരൻ. രോഗത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണ ഉണ്ടായിരുന്നു. ഇത് എല്ലാ ...

‘ഇന്നസെന്റ് ഇനി ഇല്ല…, അദ്ദേഹം എനിക്ക് എല്ലാമായിരുന്നു; വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി :ജ്യേഷ്ഠസഹോദരനും സുഹൃത്തും വഴികാട്ടിയുമായി കൂടെയുണ്ടായിരുന്ന ഇന്നസെന്റുമായുളള ആത്മബന്ധത്തെക്കുറിച്ച് വൈകാരിക കുറിപ്പുമായി മമ്മൂട്ടി.ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും ആദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. ...

അഭിനയ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് ഇന്നസെന്റ്; മാതാപിതാക്കൾക്കൊപ്പം ഇനി വിശ്രമം

തൃശ്ശൂർ: അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിന് വിട ചൊല്ലി നടൻ ഇന്നസെന്റിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇരിങ്ങാലക്കുടയിലെ വീടിന് സമീപത്തെ സെന്റ് തോമസ് കത്രീഡൽ പള്ളിയിൽ രാവിലെ ...

തനതായ ഹാസ്യശൈലിയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് മഹത്തായ സംഭാവന നൽകിയ വ്യക്തി; ഇന്നസെന്റിന് അനുശോചനം അറിയിച്ച് അമിത് ഷാ

ന്യൂഡൽഹി: മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തനതായ ഹാസ്യശൈലിയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്ന് ...

ഇന്നസെന്റിന് നാടിന്റെ യാത്രാമൊഴി; സംസ്‌കാര ചടങ്ങുകൾ ഇന്ന്

ഇരിങ്ങാലക്കുട: മലയാളികളുടെ പ്രിയനടൻ ഇന്നസെന്റിന് വിട നൽകാനൊരുങ്ങി കലാകേരളം. ഇന്ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഇന്നലെ കൊച്ചി ...

 ഇന്നസെന്റിന് മാപ്പില്ല, വേദനയുടെയും വേർപാടിന്റെയും ദു:ഖം, തെറ്റിന് ഒരിളവല്ല; തിരക്കഥാകൃത്ത് ദീദി ദാമോദരൻ

കൊച്ചി; അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ ...

ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച അദ്ദേഹം എല്ലാക്കാലവും ഓർമ്മിക്കപ്പെടും; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. '' പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെന്റ് വറീദ് തെക്കേത്തലയുടെ നിര്യാണത്തിൽ അനുശോചനം ...

അച്ഛന് ചുറ്റും കണ്ടിരുന്നവർ ഓരോരുത്തരായി അരങ്ങൊഴിയുകയാണ്; നഷ്ടം നമുക്ക് മാത്രം; ഹൃദയം നുറുങ്ങി വിനീത് ശ്രീനിവാസൻ

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിനെക്കുറിച്ചുള്ള വൈകാരികമായ ഓർമ്മകൾ പങ്കുവച്ച് നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ഇന്നസെന്റിന്റെ വിയോഗത്തിൽ നഷ്ടം നമുക്ക് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് അച്ഛന് ...

ഞാനെന്റെ സ്വന്തം കാറിൽ ഇനി വരില്ല … പോവുകയാണ്; തൃശൂരിന്റെ ബ്രാൻഡ് അംബാസഡറിന് വിട

'കൗസൂ ചാണം വാര് .. കൗസൂ ചാണം വാര് ..' മോഹന്റെ ഇളക്കങ്ങളിൽ കുസൃതി തുളുമ്പുന്ന ഈണത്തിൽ, നോട്ടത്തിൽ, സത്യചിത്രയെ തൊഴുത്തിലേക്ക് വിളിക്കുന്ന കറവക്കാരൻ ആയിട്ടാണ് ഇന്നസെന്റിനെ ...

ഒരു നോക്ക് കാണാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ; ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ; ഇന്നസെൻറിൻറെ മൃതദേഹം ഇൻഡോർ സ്റ്റേഡിയത്തിൽ

കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹം കൊച്ചി ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തിച്ചു. ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും രാവിലെ എട്ട് മണിയോടെയായിരുന്നു പൊതുദർശനത്തിനായി അദ്ദേഹത്തിന്റെ മൃതദേഹം ...

പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്; നിങ്ങൾ ഇവിടെ തന്നെ കാണും; ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

എറണാകുളം: മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. പോയില്ലാ എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം. എന്താ പറയേണ്ടത് ...

നൽകിയ ചിരികൾക്ക് നന്ദി; സ്‌ക്രീനിലും ജീവിതത്തിലും; ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് മഞ്ജു വാര്യർ

തിരുവനന്തപുരം: നടൻ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് നടി മഞ്ജുവാര്യർ. ഇന്നോളം നൽകിയ ചിരികൾക്ക് നന്ദിയെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു ഇന്നസെന്റ് അന്തരിച്ചത്. ...

മലയാള സിനിമയ്ക്ക് തീരാനഷ്ടം: ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്നസെന്റിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അച്ഛനായും ജ്യേഷ്ഠനായും സുഹൃത്തായും മലയാളിയുടെ വീട്ടിലെ ഒരു അംഗമായി മാറിയ നടനായിരുന്നു ഇന്നസെന്റ് ...

ഇത് മലയാളികളുടെ ആകെ നഷ്ടം; ഇന്നസെന്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനായിരുന്നു ...

കാർക്കശ്യത്തിലും സരസതയോടെ പെരുമാറിയ മനുഷ്യൻ; ഇന്നസെന്റിന്റെ ഓർമ്മയിൽ സുരേഷ് ഗോപി

കൊച്ചി: ഇന്നസെന്റിന്റെ മരണത്തോടു കൂടെ വലിയ പ്രതിഭയെ മലയാളികൾക്ക് നഷ്ടമായതായി നടൻ സുരേഷ് ഗോപി. ഒരേ സമയം കാർക്കശ്യക്കാരനായ പ്രസിഡന്റും സരസനുമായ വ്യക്തിയുമായിരുന്നു അദ്ദേഹം. കാർക്കശ്യത്തിലും സരസതയുണ്ടായിരുന്നുവെന്ന് ...

പൊട്ടിക്കരഞ്ഞ് ജയറാം; ഇന്നസെന്റിനെ ഒരു നോക്ക് കാണാൻ ആശുപത്രിയിൽ നേരിട്ടെത്തി താരങ്ങൾ

മലയാള സിനിമയിൽ ചിരിയുടെ വിസ്മയം തീർത്ത നടനും മുൻ എംപിയുമായും ഇന്നസെന്റ് അന്തരിച്ചു. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ചയായി കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ...

ആ ചിരി മാഞ്ഞു: നടൻ ഇന്നസെന്റ് അന്തരിച്ചു

കൊച്ചി നടൻ ഇന്നസെന്റ് അന്തരിച്ചു(75). രാത്രി 10:30 ഓടെയായിരുന്നു അന്ത്യം. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ചയായി കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ...

നടൻ സുകുമാരൻ കാറിൽ പോവുന്നത് കണ്ട് ലേഡീസ് ബാഗ് വിൽപ്പന നിർത്തി; ഇന്നസെന്റിന്റെ സിനിമാലോകത്തേയ്ക്കുള്ള മാസ് എൻട്രി ഇങ്ങനെ…

കൊച്ചി: മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്മാരിൽ ഒരാളായിരുന്ന നടൻ ഇന്നസെന്റ് വിട വാങ്ങിയിരിക്കുകയാണ്. നടൻ എന്ന നിലയിൽ മാത്രമല്ല. നിർമ്മാതാവ്, രാഷ്ട്രീയക്കാരൻ, അമ്മയുടെ പ്രസിഡന്റ് എന്നീ മേഖലകളിലും  ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist