കാലിക്കസേരകൾ എഐ നിർമ്മിതം?: അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; ക്യാപ്‌സ്യൂളുമായി എംവി ഗോവിന്ദൻ
ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് അവകാശപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 4600 ആളുകൾ സംഗമത്തിൽ പങ്കെടുത്തു. 3,000 ആളുകളെ പങ്കെടുപ്പിക്കണമെന്നാണ് ദേവസ്വം ബോർഡ് ...




















