മൂന്നാര്‍: പട്ടയഭൂമിയിലാണ് തന്റെ വീട് സ്ഥിതി ചെയ്യുന്നതെന്ന ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ വാദം പൊളിയുന്നു. ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റി പട്ടയം നല്‍കിയെന്ന വാദം തെറ്റ്. 2000ല്‍ പട്ടയം നല്‍കിയെന്നായിരുന്നു വാദം. എന്നാല്‍ 2000ല്‍ കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ലെന്ന് വിവരാവകാശ രേഖ. 2000 മുതല്‍ 2004 വരെയുള്ള വര്‍ഷങ്ങളില്‍ യോഗം ചേര്‍ന്നിട്ടില്ല.
Discussion about this post