അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരും ഡല്‍ഹി ലഫ്റ്റനന്റ് കേണല്‍ ഗവര്‍ണര്‍ നജീം ജങും തമ്മിലുള്ള അധികാര തര്‍ക്കം മുറുകുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിടെ സ്ഥലം മാറ്റി. ഇതു സംബന്ധിച്ച ഉത്തരവ് അംഗീകാരത്തിനായി ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസിലേയ്ക്കയച്ചു.
Discussion about this post