ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബന്ദിപോറയില്‍ നിന്ന് ലഷ്കര്‍ ഇ ത്വയ്ബ ഭീകരനെ പിടികൂടി. ഷോപ്പിയന്‍ സ്വദേശിയായ സുബ്സാര്‍ അഹ്മദ് എന്ന ‘ആതിഷ് ഭായ്’ ആണ് പിടിയിലായത്.
കാശ്മീര്‍ പൊലീസും സുരക്ഷാ സേനയും നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് തോക്ക്, പിസ്റ്റള്‍ മാഗസിന്, വെടിയുണ്ടകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post