ജെറുസലേം: ആയുധധാരികളായ ഇസ്രായേലി സൈനികര്‍ 12 കാരനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. സോഷ്യല്‍ മീഡിയകളില്‍ വൈറലാണ് ഇപ്പോള്‍ ഈ വീഡിയോ. കൈയ്ക്ക്് പരിക്കേറ്റ കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സൈനികന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കുട്ടിയെ രക്ഷപ്പെടുത്താനായി അമ്മയും സഹോദരിയും നടത്തുന്ന ശ്രമങ്ങളും ദൈഘ്യം കുറഞ്ഞ വീഡിയോയില്‍ ഉണ്ട്. 2 ബില്ല്യണ്‍ ആള്‍ക്കാരാണ് ഇതിനോടകം ഈ വീഡിയോയും ചിത്രങ്ങളും കണ്ടത്.
Discussion about this post