തമിഴ് നടന് ചെല്ലാദുരൈ(84) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ഇളയ ദളപതി വിജയ് നായകനായ തെരിയിലും, ധനുഷ് നായകനായ മാരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
ഇന്ന് രാവിലെ ചെന്നൈയിലെ വീട്ടിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും, മരണം സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post